Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 1026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1499 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1499 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1022 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 184 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-33, പുനലൂര്‍-27, പരവൂര്‍-25, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട്-42, വെളിനല്ലൂര്‍-37, കരീപ്ര-31, തൃക്കോവില്‍വട്ടം-29, നിലമേല്‍, നെടുമ്പന എന്നിവിടങ്ങളില്‍ 26 വീതവും വെട്ടിക്കവല -25, പ•ന-24, കടയ്ക്കല്‍, കൊറ്റങ്കര ഭാഗങ്ങളില്‍ 20 വീതവും ഏരൂര്‍, വെളിയം പ്രദേശങ്ങളില്‍ 19 വീതവും പത്തനാപുരം-17, വിളക്കുടി, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 16 വീതവും ശാസ്താംകോട്ട-15, തലവൂര്‍, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ 14 വീതവും ആര്യങ്കാവ്, തെക്കുംഭാഗം, തേവലക്കര, പൂയപ്പള്ളി ഭാഗങ്ങളില്‍ 13 വീതവും ചിറക്കര, ഓച്ചിറ എന്നിവിടങ്ങളില്‍ 12 വീതവും കരവാളൂര്‍, ചിതറ, തെ•ല ഭാഗങ്ങളില്‍ 11 വീതവും പിറവന്തൂര്‍, ചവറ, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 10 വീതവും ഉമ്മന്നൂര്‍, ചടയമംഗലം, പട്ടാഴി എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും ശൂരനാട് സൗത്ത്, പൂതക്കുളം, ചാത്തന്നൂര്‍, കുന്നത്തൂര്‍, ഇട്ടിവ പ്രദേശങ്ങളില്‍ എട്ടു വീതവും മയ്യനാട്-ഏഴ്, ഇടമുളയ്ക്കല്‍, ഈസ്റ്റ് കല്ലട, എഴുകോണ്‍, കുളക്കട, ക്ലാപ്പന, നെടുവത്തൂര്‍, പനയം, പെരിനാട്, പോരുവഴി ഭാഗങ്ങളില്‍ ആറു വീതവും മേലില, പവിത്രേശ്വരം, നീണ്ടകര, തഴവ, കുളത്തൂപ്പുഴ, ആലപ്പാട്, അലയമണ്‍ പ്രദേശങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, കുണ്ടറ, കുലശേഖരപുരം, പേരയം, മണ്‍ട്രോതുരുത്ത്, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ നാലു വീതവും മൈനാഗപ്പള്ളി, കുമ്മിള്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+