കൊല്ലത്ത് തുടർച്ചയായ രണ്ടാം ദിവസവും 100 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം, രണ്ട് മരണങ്ങൾ
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗബാധിതല്‍ 100 കടന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗബാധിതര്‍ 100 കടന്നത് ഇതാദ്യമാണ്. തിങ്കളാഴ്ച 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം മൂലം 94 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. ആഗസ്റ്റ് 19 ന് മരണമടഞ്ഞ പത്തനാപുരം സ്വദേശിനി സാറാമ്മ(74), ആഗസ്റ്റ് 22 ന് മരണമടഞ്ഞ കുറ്റിച്ചിറ സ്വദേശി ഷഹീര്‍കുട്ടി(50) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:
വിദേശത്ത് നിന്നും എത്തിയവര്‍
അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശി(48) ഒമാനില്‍ നിന്നും വിളക്കുടി മഞ്ഞമണ്‍കാല സ്വദേശി(34) ഖത്തറില്‍ നിന്നും പരവൂര്‍ പൂതക്കുളം സ്വദേശി(47), തൃക്കരുവ പ്രാക്കുളം സ്വദേശി(30) എന്നിവര്‍ നൈജീരിയയില്‍ നിന്നും തൃക്കോവില്‍വട്ടം മുഖത്തല കിഴവൂര്‍ സ്വദേശി( 41) വെസ്റ്റ് അഫ്രിക്കയില്‍ നിന്നും കൊറ്റങ്കര ടി കെ എം സി കുറ്റിച്ചിറ സ്വദേശി(30), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(43) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി(42), തലവൂര്‍ കുര സ്വദേശി(59), മരുത്തടി സ്വദേശിനി(26) എന്നിവര്‍ അസ്സാമില്‍ നിന്നും പുനലൂര്‍ കോമളംകുന്ന് സ്വദേശി(67) കര്‍ണ്ണാടകയില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ ചാത്തിനാംകുളം സ്വദേശി(34) ജാര്‍ഖണ്ഢില്‍ നിന്നും കാവനാട് സ്വദേശിനി(40) ഡല്‍ഹിയില്‍ നിന്നും തെന്മല വെള്ളിമല സ്വദേശിനി(26) തെലുങ്കാനയില്‍ നിന്നും പത്തനാപുരം കുണ്ടയം നിവാസി(43) (പശ്ചിമബംഗാളില്‍ സ്വദേശി) പശ്ചിമബംഗാളില്‍ നിന്നും മൈനാഗപ്പള്ളി ഇടവനചേരി സ്വദേശി(35) പശ്ചിമബംഗാളില്‍ നിന്നും നെടുവത്തൂര്‍ നീലേശ്വരം സ്വദേശി(42) ബിഹാറില്‍ നിന്നും ആശ്രാമം ലക്ഷമണ നഗര്‍ സ്വദേശി(48) ശ്രീനഗറില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ അലയമണ്‍ സ്വദേശിനികളായ 1, 26 വയസുള്ളവര്‍, കൊട്ടിയം സിത്താര ജംഗ്ഷന്‍ സ്വദേശികളായ 33, 29, 47 വയസുള്ളവര്‍, ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി(60), ആലപ്പാട് കാക്കത്തുരുത്ത് സ്വദേശിനി(49), ഇളമ്പള്ളൂര്‍ കേരളപുരം അഞ്ചുമുക്ക് സ്വദേശി(29), ഉമ്മന്നൂര്‍ പനയറ സ്വദേശികളായ 8, 35, 8 വയസുള്ളവര്‍, ഉമ്മന്നൂര്‍ പനയറ സ്വദേശിനികളായ 28, 60 വയസുള്ളവര്‍, എഴുകോണ്‍ ഇടയ്‌കോട് സ്വദേശിനികളായ 40, 35 വയസുള്ളവര്‍, കരീപ്ര കടയ്‌ക്കോട് സ്വദേശി(48), കരുനാഗപ്പള്ളി ആദിനാട് നോര്‍ത്ത് സ്വദേശി(32), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(42), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(70), കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശിനി(41), മരുത്തടി വാസുപിള്ള ജംഗ്ഷന്‍ സ്വദേശിനി(68), ശക്തികുളങ്ങര ചേരി സ്വദേശിനി(56), ശക്തികുളങ്ങര പുത്തന്‍തുരുത്ത് സ്വദേശി(48), ശക്തികുളങ്ങര മീനത്ത്‌ചേരി സ്വദേശി(11), ശക്തികുളങ്ങര മീനത്ത്‌ചേരി സ്വദേശിനി(8), അഞ്ചാലുമൂട് കോട്ടയ്ക്കകം സ്വദേശിനി(42), ഇരവിപുരം മാളികവയല്‍ സ്വദേശി(53), കല്ലുംതാഴം രമാനുജ നഗര്‍ സ്വദേശിനി(17), കല്ലുംതാഴം സ്വദേശിനി(29), കാവനാട് അരവിള സ്വദേശി(20), കാവനാട് അരവിള സ്വദേശിനി(46), കാവനാട് കന്നിമേല്‍ സ്വദേശിനി(38), കാവനാട് വള്ളിക്കീഴ് സ്വദേശി(40), കിളികൊല്ലൂര്‍ പുന്തലത്താഴം സ്വദേശി(32), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(65), നീരാവില്‍ സ്വദേശിനി(31), തേവള്ളി ആര്‍ വി സി എ ആര്‍ സി സ്വദേശി(43), മങ്ങാട് വിസ്മയ നഗര്‍ സ്വദേശി(70), മതിലില്‍ സ്വദേശി(46), മരുത്തടി സ്വദേശികളായ 7, 36 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ എച്ച് ആന്റ് സി കോമ്പൗണ്ട് സ്വദേശി(49), മുണ്ടയ്ക്കല്‍ സൂര്യ നഗര്‍ സ്വദേശിനി(31), കൊല്ലം കോര്‍പ്പറേഷന്‍ രണ്ടാംകുറ്റി ക്ഷേത്ര നഗര്‍ സ്വദേശിനി(30), ചവറ കുളങ്ങരഭാഗം സ്വദേശികളായ 32, 4 വയസുള്ളവര്‍, ചവറ പുതുക്കാട് സ്വദേശി(50), ചാത്തന്നൂര്‍ മീനാട് സ്വദേശി(32), ചിതറ കലയപുരം സ്വദേശി(84), ചിതറ കലയപുരം സ്വദേശിനി(54), തൃക്കടവൂര്‍ കാഞ്ഞവെളി സ്വദേശിനി(33), കണ്ണനല്ലൂര്‍ കുരുശ്ശടി ജംഗ്ഷന്‍ സ്വദേശി(42), തെന്മല
ഇടമണ്‍ സ്വദേശിനി(49), തെന്മലഉറുകുന്നു സ്വദേശി(68), തേവലക്കര സ്വദേശി(57), നിലമേല്‍ കൈതോട് സ്വദേശി(12), നിലമേല്‍ മുളയക്കോണം സ്വദേശി(20), നീണ്ടകര ടാഗോര്‍ ജംഗ്ഷന്‍ സ്വദേശികളായ 26, 29 വയസുള്ളവര്‍, നീണ്ടകര ടാഗോര്‍ ജംഗ്ഷന്‍ സ്വദേശിനി(55), നീണ്ടകര വേട്ടുതറ സ്വദേശി(40), നെടുമ്പന പൂയപ്പള്ളി സ്വദേശിനികളായ 24, 48 വയസുള്ളവര്‍, നെടുമ്പന തൈക്കാവ് മുക്ക് സ്വദേശികളായ 15, 40, 80 വയസുള്ളവര്‍, നെടുമ്പന തൈക്കാവ് മുക്ക് സ്വദേശിനികളായ 75, 36 വയസുള്ളവര്‍, നെടുവത്തൂര്‍ തേവലപ്പുറം കല്ലേലില്‍ പുത്തൂര്‍ സ്വദേശി(44), പന്മന കണ്ണന്‍കുളങ്ങര സ്വദേശി(72), പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി(62), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശി(83), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശിനി(79), പുനലൂര്‍ പേപ്പര്‍മില്‍ഭാഗം സ്വദേശിനി(29), പൂതക്കുളം കലയ്‌ക്കോട് സ്വദേശി(44), പെരിനാട് വെള്ളിമണ്‍ സ്വദേശിനി (6), പേരയം കുമ്പളം സ്വദേശി(59), മണ്‍ട്രോതുരുത്ത് സ്വദേശിനി(31), വാളക്കോട് കല്ലാര്‍ സ്വദേശി(54), വെട്ടിക്കവല തലച്ചിറ സ്വദേശിനി(22), വെസ്റ്റ് കല്ലട കോയിക്കല്‍ഭാഗം സ്വദേശിനി(45), ശാസ്താംകോട്ട പഴയ ബസ് സ്റ്റാന്റ് സ്വദേശിനികളായ 34, 39, 60 വയസുള്ളവര്‍, സര്‍ക്കാര്‍ ചില്‍ട്രന്‍സ് ഹോം അന്തേവാസികളായ 13, 15, 13, 15, 14 വയസുള്ളവര്‍, ചിറക്കര പോളച്ചിറ ഒഴുകുപാറ സ്വദേശിനി(25), പുന്തലത്താഴം സ്വദേശി(66), കാവനാട് സ്വദേശി(19), വിളക്കുടി കുന്നിക്കോട് സ്വദേശി(26), പിറവന്തൂര്‍ പിറമല സ്വദേശി(27).












Click it and Unblock the Notifications