കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 1200 പേർക്ക് കൂടി കൊവിഡ്, 2437 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2437 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1189 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 362 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-32, പുനലൂര്‍-31, കരുനാഗപ്പള്ളി-17, കൊട്ടാരക്കര-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
Trace origin of Covid-19 or face 'Covid-26', 'Covid-32' : US experts says | Oneindia Malayalam

ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-74, തൃക്കോവില്‍വട്ടം-53, കുന്നത്തൂര്‍-44, തെക്കുംഭാഗം-33, കുലശേഖരപുരം-32, ആദിച്ചനല്ലൂര്‍, ചവറ എന്നിവിടങ്ങളില്‍ 27 വീതവും മയ്യനാട്-25, ഇളമാട്, തേവലക്കര ഭാഗങ്ങളില്‍ 21 വീതവും പെരിനാട്, വെളിയം പ്രദേശങ്ങളില്‍ 18 വീതവും ഓച്ചിറ, കൊറ്റങ്കര ഭാഗങ്ങളില്‍ 17 വീതവും, പൂതക്കുളം, വിളക്കുടി എന്നിവിടങ്ങളില്‍ 16 വീതവും ക്ലാപ്പന-15, ശാസ്താംകോട്ട-14, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, കുമ്മിള്‍, ചിറക്കര പ്രദേശങ്ങളില്‍ 13 വീതവും പിറവന്തൂര്‍-12, എഴുകോണ്‍, ഏരൂര്‍, കുളക്കട ഭാഗങ്ങളില്‍ 10 വീതവും കടയ്ക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും തലവൂര്‍, പത്തനാപുരം, പ•ന ഭാഗങ്ങളില്‍ എട്ടു വീതവും ആലപ്പാട്, കരവാളൂര്‍, പവിത്രേശ്വരം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും ആര്യങ്കാവ്, ഇളമ്പള്ളൂര്‍, ചടയമംഗലം, നെടുമ്പന, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ആറു വീതവും അഞ്ചല്‍, ഇട്ടിവ, തൃക്കരുവ, നെടുവത്തൂര്‍, പോരുവഴി ഭാഗങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, ഉമ്മന്നൂര്‍, തഴവ, മൈലം പ്രദേശങ്ങളില്‍ നാലു വീതവും കരീപ്ര, കുണ്ടറ, നിലമേല്‍, പൂയപ്പള്ളി, വെട്ടിക്കവല എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

English summary
1200 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X