• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സമ്പർക്ക വ്യാപനം കൂടുന്നു, കൊല്ലം ജില്ലയിൽ ആശങ്ക ശക്തം, ഇന്ന് 116 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

കൊല്ലം: സമ്പർക്ക വ്യാപനത്തിലൂടെയുളള കൊവിഡ് കേസുകൾ ഉയരുന്നത് കൊല്ലം ജില്ലയിൽ ആശങ്ക ശക്തമാക്കുന്നു. ഇന്ന് കൊല്ലത്ത് 133 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 13 പേർ രോഗമുക്തി നേടി.

cmsvideo
    മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് നിർബന്ധിത ക്വാറന്റൈൻ;മന്ത്രി കെകെ ശൈലജ ടീച്ചർ

    ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

    ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ-

    1 തമിഴ് നാട് കടയപട്ടണക്കാരനായ അരിനല്ലൂർ സ്വദേശി 31 തമിഴ് നാട്ടിൽ നിന്നുമെത്തി

    2 തമിഴ് നാട് കടയപട്ടണക്കാരനായ മൈനാഗപ്പളളി സ്വദേശി 55 തമിഴ് നാട്ടിൽ നിന്നുമെത്തി

    3 തമിഴ് നാട് കല്ലുകുളംകാരനായ ശങ്കരപുരം സ്വദേശി 35 തമിഴ് നാട്ടിൽ നിന്നുമെത്തി

    4 തമിഴ് നാട് കന്യാകുമാരിക്കാരനായ കൊല്ലം സ്വദേശി 42 തമിഴ് നാട്ടിൽ നിന്നുമെത്തി

    5 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 19 തമിഴ് നാട്ടിൽ നിന്നുമെത്തി

    6 തമിഴ് നാട് കന്യാകുമാരിക്കാരനായ തലച്ചിറ സ്വദേശി 22 തമിഴ് നാട്ടിൽ നിന്നുമെത്തി

    7 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി

    8 തേവലക്കര മുളളിക്കാല സ്വദേശി 42 തമിഴ് നാട്ടിൽ നിന്നുമെത്തി

    9 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 44 തമിഴ് നാട്ടിൽ നിന്നുമെത്തി

    10 ഈസ്റ്റ് കല്ലട സ്വദേശി 26 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി

    11 വെളിനല്ലൂർ സ്വദേശി 39 കർണ്ണാടകയിൽ നിന്നുമെത്തി ഉറവിടം വ്യക്തമല്ലാത്തവർ

    12 വെളിനല്ലൂർ വട്ടപ്പാറ സ്വദേശി 48 ഉറവിടം വ്യക്തമല്ല

    13 വേങ്ങോട് സ്വദേശി 32 ഉറവിടം വ്യക്തമല്ല

    14 ചിതറ സ്വദേശിനി 37 ഉറവിടം വ്യക്തമല്ല

    15 തലച്ചിറ സ്വദേശി 13 ഉറവിടം വ്യക്തമല്ല

    16 പളളിമൺ സ്വദേശിനി 75 ജൂലൈ 10 ന് മുങ്ങി മരിച്ചു. അന്തിമ പരിശോധന ഫലം പോസറ്റീവായി ഇന്നേ ദിവസം സ്ഥിരീകരിച്ചു.

    സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

    17 വെളിനല്ലൂർ സ്വദേശി 38 സമ്പർക്കം

    18 ചെറിയ വെളിനല്ലൂർ സ്വദേശി 43 സമ്പർക്കം

    19 വെളിനല്ലൂർ സ്വദേശി 57 സമ്പർക്കം

    20 ചിതറ സ്വദേശി 61 സമ്പർക്കം

    21 ചവറ സ്വദേശി 26 സമ്പർക്കം

    22 ഇടമുളയ്ക്കൽ സ്വദേശി 25 സമ്പർക്കം

    23 ഉമ്മന്നൂർ സ്വദേശി 30 സമ്പർക്കം

    24 വെട്ടിക്കവല തലച്ചിറ സ്വദേശിനി 1 സമ്പർക്കം

    25 വെട്ടിക്കവല സ്വദേശി 14 സമ്പർക്കം

    26 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 6 സമ്പർക്കം

    27 വെട്ടിക്കവല സ്വദേശി 13 സമ്പർക്കം

    28 ആലപ്പാട് സ്വദേശി 16 സമ്പർക്കം

    29 കൊട്ടാരക്കര സ്വദേശി 36 സമ്പർക്കം

    30 ചിതറ സ്വദേശി 19 സമ്പർക്കം

    31 ആലപ്പാട് സ്വദേശി 23 സമ്പർക്കം

    32 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 23 സമ്പർക്കം

    33 ഇട്ടിവ കോട്ടുക്കൽ സ്വദേശി 15 സമ്പർക്കം

    34 തലച്ചിറ സ്വദേശിനി 12 സമ്പർക്കം

    35 വെട്ടിക്കവല സ്വദേശി 18 സമ്പർക്കം

    36 വെട്ടിക്കവല സ്വദേശിനി 15 സമ്പർക്കം

    37 ആലപ്പാട് സ്വദേശി 46 സമ്പർക്കം

    38 കുമ്മിൾ സ്വദേശിനി 21 സമ്പർക്കം

    39 ഇളമാട് അർക്കന്നൂർ സ്വദേശി 21 സമ്പർക്കം

    40 ചടയമംഗലം സ്വദേശി 53 സമ്പർക്കം

    41 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 19 സമ്പർക്കം

    42 ചടയമംഗലം സ്വദേശിനി 14 സമ്പർക്കം

    43 കുലശേഖരപുരം സ്വദേശിനി 11 സമ്പർക്കം

    44 വെട്ടിക്കവല സ്വദേശിനി 72 സമ്പർക്കം

    45 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 20 സമ്പർക്കം

    46 ആലപ്പാട് സ്വദേശി 19 സമ്പർക്കം

    47 വെളിനല്ലൂർ സ്വദേശിനി 38 സമ്പർക്കം

    48 കടയ്ക്കൽ സ്വദേശി 74 സമ്പർക്കം

    49 ആലപ്പാട് സ്വദേശി 66 സമ്പർക്കം

    50 ചിതറ വേങ്ങോട് സ്വദേശി 5 സമ്പർക്കം

    51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 8 സമ്പർക്കം

    52 കൊല്ലം പുളിയില സ്വദേശിനി 19 സമ്പർക്കം

    53 കൊട്ടാരക്കര സ്വദേശിനി 27 സമ്പർക്കം

    54 ആലപ്പാട് സ്വദേശിനി 16 സമ്പർക്കം

    55 ആലപ്പാട് സ്വദേശി 48 സമ്പർക്കം

    56 ആലപ്പാട് സ്വദേശിനി 47 സമ്പർക്കം

    57 വെളിനല്ലൂർ വേങ്ങോട് സ്വദേശി 8 സമ്പർക്കം

    58 വെട്ടിക്കവല സ്വദേശി 55 സമ്പർക്കം

    59 വെട്ടിക്കവല സ്വദേശി 55 സമ്പർക്കം

    60 ഇടമുള്ക്കൽ തടിക്കാട് സ്വദേശിനി 46 സമ്പർക്കം

    61 ചടയമംഗലം സ്വദേശി 69 സമ്പർക്കം

    62 ആലപ്പാട് സ്വദേശിനി 20 സമ്പർക്കം

    63 തലച്ചിറ സ്വദേശിനി 35 സമ്പർക്കം

    64 വെളിനല്ലൂർ മരുതമൺപളളി സ്വദേശിനി 24 സമ്പർക്കം

    65 വെളിനല്ലൂർ സ്വദേശി 37 സമ്പർക്കം

    66 തെക്കുംഭാഗം സ്വദേശി 19 സമ്പർക്കം

    67 വെട്ടിക്കവല പനവേലി സ്വദേശിനി 40 സമ്പർക്കം

    68 വെട്ടിക്കവല സ്വദേശി 16 സമ്പർക്കം

    69 വെളിനല്ലൂർ വേങ്ങോട് സ്വദേശി 63 സമ്പർക്കം

    70 കുളത്തൂപ്പുഴ വില്ലുമല സ്വദേശി 20 സമ്പർക്കം

    71 കുമ്മിൾ സ്വദേശിനി 48 സമ്പർക്കം

    72 ഓച്ചിറ പായിക്കുഴി സ്വദേശി 70 സമ്പർക്കം

    73 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 59 സമ്പർക്കം

    74 കുളത്തൂപ്പുഴ സ്വദേശി 53 സമ്പർക്കം

    75 കൊല്ലം വട്ടപ്പാറ സ്വദേശി 49 സമ്പർക്കം

    76 വെളിനല്ലൂർ കാരാളിക്കോണം സ്വദേശി 42 സമ്പർക്കം

    77 ചിതറ സ്വദേശി 42 സമ്പർക്കം

    78 ആലപ്പാട് സ്വദേശിനി 63 സമ്പർക്കം

    79 തൊടിയൂർ മുഴങ്ങോടി സ്വദേശി 20 സമ്പർക്കം

    80 ഓടനാവട്ടം സ്വദേശിനി 32 സമ്പർക്കം

    81 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 62 സമ്പർക്കം

    82 ചടയമംഗലം പോരേടം സ്വദേശി 56 സമ്പർക്കം

    83 ഇട്ടിവ സ്വദേശിനി 19 സമ്പർക്കം

    84 ആലപ്പാട് സ്വദേശി 58 സമ്പർക്കം

    85 കടയ്ക്കൽ സ്വദേശി 82 സമ്പർക്കം

    86 ഇട്ടിവ സ്വദേശിനി 52 സമ്പർക്കം

    87 ഇളമാട് സ്വദേശി 54 സമ്പർക്കം

    88 ഇളമാട് സ്വദേശി 60 സമ്പർക്കം

    89 ഇളമാട് സ്വദേശിനി 40 സമ്പർക്കം

    90 ഇളമാട് സ്വദേശി 13 സമ്പർക്കം

    91 ചിതറ സ്വദേശി 33 സമ്പർക്കം

    92 ഏരൂർ സ്വദേശി 46 സമ്പർക്കം

    93 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 32 സമ്പർക്കം

    94 കൊട്ടാരക്കര സ്വദേശിനി 40 സമ്പർക്കം

    95 വെളിനല്ലൂർ റോഡുവിള സ്വദേശിനി 52 സമ്പർക്കം

    96 ചവറ സ്വദേശിനി 19 സമ്പർക്കം

    97 ചിതറ സ്വദേശി 2 സമ്പർക്കം

    98 കുലശേഖരപുരം സ്വദേശി 38 സമ്പർക്കം

    99 കുലശേഖരപുരം സ്വദേശിനി 4 സമ്പർക്കം

    100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 41 സമ്പർക്കം

    101 തലച്ചിറ സ്വദേശി 54 സമ്പർക്കം

    102 തലച്ചിറ സ്വദേശി 32 സമ്പർക്കം

    103 കുളത്തൂപ്പുഴ സ്വദേശി 54 സമ്പർക്കം

    104 കൊട്ടാരക്കര സ്വദേശിനി 62 സമ്പർക്കം

    105 ചടയമംഗലം സ്വദേശിനി 67 സമ്പർക്കം

    106 ആലപ്പാട് സ്വദേശിനി 7 സമ്പർക്കം

    107 പൂയപ്പളളി സ്വദേശി 26 സമ്പർക്കം

    108 ഏരൂർ സ്വദേശി 35 സമ്പർക്കം

    109 ചിതറ സ്വദേശി 27 സമ്പർക്കം

    110 ചിതറ സ്വദേശി 27 സമ്പർക്കം

    111 ചിതറ സ്വദേശി 45 സമ്പർക്കം

    112 വെളിനല്ലൂർ സ്വദേശി 42 സമ്പർക്കം

    113 കുലശേഖരപുരം സ്വദേശിനി 31 സമ്പർക്കം

    114 ഇളമാട് സ്വദേശിനി 40 സമ്പർക്കം

    115 കുളത്തൂപ്പുഴ സ്വദേശി 27 സമ്പർക്കം

    116 ഇളമാട് സ്വദേശി 57 സമ്പർക്കം

    117 ഏരൂർ സ്വദേശിനി 44 സമ്പർക്കം

    118 ഇട്ടിവ സ്വദേശി 35 സമ്പർക്കം

    119 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 38 സമ്പർക്കം

    120 തലച്ചിറ സ്വദേശിനി 17 സമ്പർക്കം

    121 ആലപ്പാട് സ്വദേശി 47 സമ്പർക്കം

    122 കുമ്മിൾ സ്വദേശി 55 സമ്പർക്കം

    123 ആലപ്പാട് സ്വദേശിനി 68 സമ്പർക്കം

    124 ചടയമംഗലം സ്വദേശി 24 സമ്പർക്കം

    125 ഇടമുളയ്ക്കൽ സ്വദേശി 23 സമ്പർക്കം

    126 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 22 സമ്പർക്കം

    127 വെട്ടിക്കവല സ്വദേശി 58 സമ്പർക്കം

    128 ശാസ്താംകോട്ട സ്വദേശിനി 54 സമ്പർക്കം

    129 ചടയമംഗലം സ്വദേശി 54 സമ്പർക്കം

    130 ചടയമംഗലം സ്വദേശി 54 സമ്പർക്കം

    131 ചിതറ സ്വദേശി 25 സമ്പർക്കം

    132 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 60 സമ്പർക്കം

    ആരോഗ്യ പ്രവർത്തക

    133 പെരിനാട് സ്വദേശിനി, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ 32

    English summary
    133 New Covid positive cases confirmed in Kollam today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X