Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ 1347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1015 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ 1347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1015 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1342 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 244 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-22, പരവൂര്‍-19, കൊട്ടാരക്കര-എട്ട്, പുനലൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
    നിയന്ത്രണങ്ങളിലെ ഇളവ് ചിലർ ദുരുപയോഗം ചെയ്യുന്നു. ഇത് തടഞ്ഞേ മതിയാവൂ | Oneindia Malayalam

    ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-61, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ 53 വീതവും, കുലശേഖരപുരം-41, പത്തനാപുരം-38, തേവലക്കര, പൂയപ്പള്ളി ഭാഗങ്ങളില്‍ 34 വീതവും പട്ടാഴി വടക്കേക്കര-28, ശാസ്താംകോട്ട, ഏരൂര്‍ എന്നിവിടങ്ങളില്‍ 27 വീതവും കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 24 വീതവും വെളിയം-23, അഞ്ചല്‍-22, ശൂരനാട് നോര്‍ത്ത്-21, ഇട്ടിവ, ചവറ, ക്ലാപ്പന എന്നിവിടങ്ങളില്‍ 20 വീതവും മയ്യനാട്-19, ഇടമുളയ്ക്കല്‍-18, വെളിനല്ലൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ 17 വീതവും നെടുവത്തൂര്‍, പൂതക്കുളം, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 15 വീതവും പെരിനാട്, വിളക്കുടി എന്നിവിടങ്ങളില്‍ 14 വീതവും എഴുകോണ്‍, കരവാളൂര്‍, പ•ന ഭാഗങ്ങളില്‍ 13 വീതവും ഉമ്മന്നൂര്‍-12, തൃക്കരുവ, ഓച്ചിറ, ഈസ്റ്റ് കല്ലട, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ 11 വീതവും കരീപ്ര, കടയ്ക്കല്‍, തഴവ, മൈലം ഭാഗങ്ങളില്‍ 10 വീതവും കുണ്ടറ, കൊറ്റങ്കര, ചിറക്കര, തെ•ല, പനയം, മേലില എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും തൊടിയൂര്‍, തലവൂര്‍ പ്രദേശങ്ങളില്‍ എട്ടു വീതവും ചടയമംഗലം, ചിതറ ഭാഗങ്ങളില്‍ ഏഴു വീതവും നീണ്ടകര, പോരുവഴി എന്നിവിടങ്ങളില്‍ ആറു വീതവും വെസ്റ്റ് കല്ലട-അഞ്ച്, അലയമണ്‍, ആലപ്പാട്, ഇളമാട്, കുളക്കട, പട്ടാഴി, കുന്നത്തൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ നാലു വീതവും തെക്കുംഭാഗം, നിലമേല്‍, വെട്ടിക്കവല, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+