കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1380 പേര്‍ക്ക്, 769 പേര്‍ രോഗമുക്തി നേടി
കൊല്ലം: ജില്ലയില്‍ ഇന്ന്1380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 769 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1373 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 241 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-36, കരുനാഗപ്പള്ളി-35, പുനലൂര്‍-20, കൊട്ടാരക്കര-12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

Recommended Video
ഗ്രാമപഞ്ചായത്തുകളില്‍ കരീപ്ര-50, നെടുമ്പന, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 49 വീതവും, പത്തനാപുരം-45, തൃക്കോവില്‍വട്ടം, പ•ന ഭാഗങ്ങളില്‍ 33 വീതവും, കല്ലുവാതുക്കല്‍-29, വെളിനല്ലൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 27 വീതവും ഇളമ്പള്ളൂര്‍-26, പവിത്രേശ്വരം, മയ്യനാട് ഭാഗങ്ങളില്‍ 25 വീതവും, കുന്നത്തൂര്‍, പെരിനാട്, കൊറ്റങ്കര, നിലമേല്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 23 വീതവും എഴുകോണ്‍, ചിറക്കര, ചിതറ എന്നിവിടങ്ങളില്‍ 19 വീതവും ചാത്തന്നൂര്‍, തേവലക്കര, തൊടിയൂര്‍, ഇളമാട് ഭാഗങ്ങളില്‍ 18 വീതവും, വിളക്കുടി, വെളിയം പ്രദേശങ്ങളില്‍ 17 വീതവും ചവറ-16, കുളക്കട, ഓച്ചിറ ഭാഗങ്ങളില്‍ 15 വീതവും കരവാളൂര്‍, തെ•ല, ക്ലാപ്പന, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ 14 വീതവും, ആലപ്പാട്-13, പോരുവഴി, ഇട്ടിവ, ചടയമംഗലം, തഴവ, പനയം ഭാഗങ്ങളില്‍ 12 വീതവും ശൂരനാട് നോര്‍ത്ത്-11, ശാസ്താംകോട്ട, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 വീതവും, കുമ്മിള്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ എട്ടു വീതവും, ഏരൂര്‍, തെക്കുംഭാഗം, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഏഴു വീതവും, ഇടമുളയ്ക്കല്‍, കുളത്തൂപ്പുഴ, നെടുവത്തൂര്‍ ഭാഗങ്ങളില്‍ ആറു വീതവും അഞ്ചല്‍, പേരയം, പൂയപ്പള്ളി പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.












Click it and Unblock the Notifications