Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിൽ ഇന്ന് 1597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 598 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 1597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 598 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1586 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 479 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-54, കരുനാഗപ്പള്ളി-33, പുനലൂര്‍-21, കൊട്ടാരക്കര-14 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
    Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

    ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-74, കൊറ്റങ്കര-69, തേവലക്കര-52, ചാത്തന്നൂര്‍, പന്മന, മയ്യനാട് ഭാഗങ്ങളില്‍ 32 വീതവും ശാസ്താംകോട്ട-30, ഇടമുളയ്ക്കല്‍-29, കടയ്ക്കല്‍-27, ഇളമ്പള്ളൂര്‍-26, ചവറ-25, എഴുകോണ്‍-24, കല്ലുവാതുക്കല്‍, പെരിനാട് പ്രദേശങ്ങളില്‍ 23 വീതവും തൃക്കോവില്‍വട്ടം-22, ഏരൂര്‍- 21, പത്തനാപുരം-19, ഓച്ചിറ-18, ചടയമംഗലം, നിലമേല്‍, പനയം എന്നിവിടങ്ങളില്‍ 17 വീതവും പൂയപ്പള്ളി, വെളിയം ഭാഗങ്ങളില്‍ 16 വീതവും ആദിച്ചനല്ലൂര്‍, നെടുമ്പന, പവിത്രേശ്വരം പ്രദേശങ്ങളില്‍ 15 വീതവും ചിറക്കര-14, മേലില-13, തെക്കുംഭാഗം, തെന്മല, ക്ലാപ്പന എന്നിവിടങ്ങളില്‍ 12 വീതവും അഞ്ചല്‍, ഇളമാട്, പേരയം ഭാഗങ്ങളില്‍ 11 വീതവും പൂതക്കുളം, മൈലം എന്നിവിടങ്ങളില്‍ 10 വീതവും കുലശേഖരപുരം, തഴവ, തൃക്കരുവ, തൊടിയൂര്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുമ്മിള്‍, കുണ്ടറ, നീണ്ടകര, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ എട്ടു വീതവും വെളിനല്ലൂര്‍, കുന്നത്തൂര്‍, പിറവന്തൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഏഴു വീതവും ഈസ്റ്റ് കല്ലട, കരവാളൂര്‍, കരീപ്ര, നെടുവത്തൂര്‍, പട്ടാഴി, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ ആറു വീതവും ഉമ്മന്നൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, ആലപ്പാട്, ഇട്ടിവ, കുളക്കട, പോരുവഴി പ്രദേശങ്ങളില്‍ നാലു വീതവും ആര്യങ്കാവ്, പട്ടാഴി വടക്കേക്കര, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+