കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 171 പേർക്ക് കൂടി കൊവിഡ്, സമ്പര്‍ക്കം വഴി 168 പേര്‍ക്ക് രോഗം, 127 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ 171 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 127 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 168 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. അയത്തില്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ മൂന്നുവീതമാണ് രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ നാലുവീതമാണ് രോഗബാധ. ഗ്രാമപ്രദേശങ്ങളില്‍ ആദിച്ചനല്ലൂര്‍-14, തലവൂര്‍-12, വെട്ടിക്കവല-ഒന്‍പത്, വെളിനല്ലൂര്‍-എട്ട്, മയ്യനാട്, ഇളമാട്, അലയമണ്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും പൂയപ്പള്ളി, പിറവന്തൂര്‍, തേവലക്കര, കരവാളൂര്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ നാലുവീതവും ശൂരനാട് നോര്‍ത്ത്, പേരയം, പൂതക്കുളം, തൊടിയൂര്‍, കുളത്തൂപ്പുഴ, ആര്യങ്കാവ് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതര്‍.

kollam

ഇതര സംസ്ഥാനത്തു നിന്നുമെത്തിയവർ
1 ഉമ്മന്നൂർ സ്വദേശി 30 ഇതര സംസ്ഥാനത്തു നിന്നുമെത്തി
2 വെളിനല്ലൂർ സ്വദേശി 40 ഇതര സംസ്ഥാനത്തു നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 അഞ്ചൽ സ്വദേശിനി 61 സമ്പർക്കം
4 അഞ്ചൽ സ്വദേശിനി 71 സമ്പർക്കം
5 അഞ്ചൽ സ്വദേശിനി 19 സമ്പർക്കം
6 അഞ്ചൽ സ്വദേശിനി 48 സമ്പർക്കം
7 അലയമൺ സ്വദേശി 58 സമ്പർക്കം
8 അലയമൺ സ്വദേശി 59 സമ്പർക്കം
9 അലയമൺ സ്വദേശി 58 സമ്പർക്കം
10 അലയമൺ സ്വദേശിനി 54 സമ്പർക്കം
11 അലയമൺ സ്വദേശിനി 52 സമ്പർക്കം
12 ആദിച്ചനല്ലൂർ സ്വദേശി 48 സമ്പർക്കം
13 ആദിച്ചനല്ലൂർ സ്വദേശി 31 സമ്പർക്കം
14 ആദിച്ചനല്ലൂർ സ്വദേശി 62 സമ്പർക്കം
15 ആദിച്ചനല്ലൂർ സ്വദേശി 13 സമ്പർക്കം
16 ആദിച്ചനല്ലൂർ സ്വദേശി 7 സമ്പർക്കം
17 ആദിച്ചനല്ലൂർ സ്വദേശി 66 സമ്പർക്കം
18 ആദിച്ചനല്ലൂർ സ്വദേശി 60 സമ്പർക്കം
19 ആദിച്ചനല്ലൂർ സ്വദേശിനി 44 സമ്പർക്കം
20 ആദിച്ചനല്ലൂർ സ്വദേശിനി 28 സമ്പർക്കം
21 ആദിച്ചനല്ലൂർ സ്വദേശിനി 20 സമ്പർക്കം
22 ആദിച്ചനല്ലൂർ സ്വദേശിനി 3 സമ്പർക്കം
23 ആദിച്ചനല്ലൂർ സ്വദേശിനി 58 സമ്പർക്കം
24 ആദിച്ചനല്ലൂർ സ്വദേശിനി 44 സമ്പർക്കം
25 ആദിച്ചനല്ലൂർ സ്വദേശിനി 40 സമ്പർക്കം
26 ആര്യങ്കാവ് സ്വദേശി 65 സമ്പർക്കം
27 ആര്യങ്കാവ് സ്വദേശി 19 സമ്പർക്കം
28 ആര്യങ്കാവ് സ്വദേശിനി 45 സമ്പർക്കം
29 ഇടമുളയ്ക്കൽ സ്വദേശിനി 26 സമ്പർക്കം
30 ഇട്ടിവ സ്വദേശിനി 20 സമ്പർക്കം
31 ഇട്ടിവ സ്വദേശിനി 14 സമ്പർക്കം
32 ഇളമാട് സ്വദേശി 30 സമ്പർക്കം
33 ഇളമാട് സ്വദേശി 56 സമ്പർക്കം
34 ഇളമാട് സ്വദേശി 0 സമ്പർക്കം
35 ഇളമാട് സ്വദേശിനി 50 സമ്പർക്കം
36 ഇളമാട് സ്വദേശിനി 20 സമ്പർക്കം
37 ഉമ്മന്നൂർ സ്വദേശി 25 സമ്പർക്കം
38 എഴുകോൺ സ്വദേശി 56 സമ്പർക്കം
39 ഓച്ചിറ സ്വദേശി 8 സമ്പർക്കം
40 ഓച്ചിറ സ്വദേശിനി 21 സമ്പർക്കം
41 കരവാളൂർ സ്വദേശി 43 സമ്പർക്കം
42 കരവാളൂർ സ്വദേശിനി 59 സമ്പർക്കം
43 കരവാളൂർ സ്വദേശിനി 70 സമ്പർക്കം
44 കരവാളൂർ സ്വദേശിനി 29 സമ്പർക്കം
45 കരീപ്ര സ്വദേശിനി 18 സമ്പർക്കം
46 കരുനാഗപ്പളളി സ്വദേശി 31 സമ്പർക്കം
47 കരുനാഗപ്പളളി സ്വദേശി 40 സമ്പർക്കം
48 കരുനാഗപ്പളളി സ്വദേശിനി 36 സമ്പർക്കം
49 കല്ലുവാതുക്കൽ സ്വദേശി 67 സമ്പർക്കം
50 കല്ലുവാതുക്കൽ സ്വദേശി 71 സമ്പർക്കം
51 കുണ്ടറ സ്വദേശി 54 സമ്പർക്കം
52 കുന്നത്തൂർ സ്വദേശിനി 25 സമ്പർക്കം
53 കുന്നത്തൂർ സ്വദേശിനി 60 സമ്പർക്കം
54 കുലശേഖരപുരം സ്വദേശി 6 സമ്പർക്കം
55 കുലശേഖരപുരം സ്വദേശിനി 67 സമ്പർക്കം
56 കുളത്തൂപ്പുഴ സ്വദേശി 63 സമ്പർക്കം
57 കുളത്തൂപ്പുഴ സ്വദേശിനി 30 സമ്പർക്കം
58 കുളത്തൂപ്പുഴ സ്വദേശിനി 65 സമ്പർക്കം
59 കൊട്ടാരക്കര സ്വദേശിനി 60 സമ്പർക്കം
60 കൊറ്റങ്കര സ്വദേശി 23 സമ്പർക്കം
61 കൊറ്റങ്കര സ്വദേശി 45 സമ്പർക്കം
62 കൊല്ലം അയത്തിൽ സ്വദേശിനി 39 സമ്പർക്കം
63 കൊല്ലം അയത്തിൽ സ്വദേശിനി 75 സമ്പർക്കം
64 കൊല്ലം അയത്തിൽ സ്വദേശിനി 9 സമ്പർക്കം
65 കൊല്ലം കൗമുദി നഗർ സ്വദേശി 76 സമ്പർക്കം
66 കൊല്ലം കടപ്പാക്കട സ്വദേശിനി 62 സമ്പർക്കം
67 കൊല്ലം കരിക്കോട് സ്വദേശി 39 സമ്പർക്കം
68 കൊല്ലം കിളികൊല്ലൂർ സ്വദേശി 39 സമ്പർക്കം
69 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 36 സമ്പർക്കം
70 കൊല്ലം കോട്ടയ്ക്കകം സ്വദേശി 26 സമ്പർക്കം
71 കൊല്ലം കോട്ടയ്ക്കകം സ്വദേശിനി 50 സമ്പർക്കം
72 കൊല്ലം ചാത്തിനാംകുളം സ്വദേശിനി 28 സമ്പർക്കം
73 കൊല്ലം തില്ലേരി സ്വദേശി 35 സമ്പർക്കം
74 കൊല്ലം തൃക്കടവൂർ സ്വദേശിനി 21 സമ്പർക്കം
75 കൊല്ലം നീരാവിൽ സ്വദേശിനി 45 സമ്പർക്കം
76 കൊല്ലം പട്ടത്താനം സ്വദേശിനി 31 സമ്പർക്കം
77 കൊല്ലം പളളിമുക്ക് സ്വദേശി 43 സമ്പർക്കം
78 കൊല്ലം മതിലിൽ സ്വദേശിനി 33 സമ്പർക്കം
79 കൊല്ലം വാളത്തുംഗൽ സ്വദേശി 66 സമ്പർക്കം
80 കൊല്ലം വാളത്തുംഗൽ സ്വദേശി 28 സമ്പർക്കം
81 കൊല്ലം വാളത്തുംഗൽ സ്വദേശി 31 സമ്പർക്കം
82 ക്ലാപ്പന സ്വദേശിനി 35 സമ്പർക്കം
83 ചടയമംഗലം സ്വദേശി 46 സമ്പർക്കം
84 ചവറ സ്വദേശിനി 42 സമ്പർക്കം
85 ചവറ സ്വദേശിനി 72 സമ്പർക്കം
86 ചിതറ സ്വദേശിനി 43 സമ്പർക്കം
87 ചിറക്കര സ്വദേശി 30 സമ്പർക്കം
88 തലവൂർ സ്വദേശി 14 സമ്പർക്കം
89 തലവൂർ സ്വദേശി 9 സമ്പർക്കം
90 തലവൂർ സ്വദേശി 8 സമ്പർക്കം
91 തലവൂർ സ്വദേശിനി 36 സമ്പർക്കം
92 തലവൂർ സ്വദേശിനി 13 സമ്പർക്കം
93 തലവൂർ സ്വദേശിനി 60 സമ്പർക്കം
94 തലവൂർ സ്വദേശിനി 38 സമ്പർക്കം
95 തലവൂർ സ്വദേശിനി 85 സമ്പർക്കം
96 തലവൂർ സ്വദേശിനി 25 സമ്പർക്കം
97 തലവൂർ സ്വദേശിനി 31 സമ്പർക്കം
98 തലവൂർ സ്വദേശിനി 8 സമ്പർക്കം
99 തലവൂർ സ്വദേശിനി 60 സമ്പർക്കം
100 തൃക്കടവൂർ സ്വദേശി 61 സമ്പർക്കം
101 തൃക്കടവൂർ സ്വദേശിനി 43 സമ്പർക്കം
102 തൃക്കരുവ സ്വദേശിനി 77 സമ്പർക്കം
103 തൃക്കോവിൽവട്ടം സ്വദേശി 25 സമ്പർക്കം
104 തൃക്കോവിൽവട്ടം സ്വദേശി 53 സമ്പർക്കം
105 തെന്മല സ്വദേശി 56 സമ്പർക്കം
106 തെന്മല സ്വദേശി 55 സമ്പർക്കം
107 തേവലക്കര സ്വദേശി 32 സമ്പർക്കം
108 തേവലക്കര സ്വദേശി 52 സമ്പർക്കം
109 തേവലക്കര സ്വദേശിനി 70 സമ്പർക്കം
110 തേവലക്കര സ്വദേശിനി 8 സമ്പർക്കം
111 തൊടിയൂർ സ്വദേശി 12 സമ്പർക്കം
112 തൊടിയൂർ സ്വദേശിനി 36 സമ്പർക്കം
113 തൊടിയൂർ സ്വദേശിനി 8 സമ്പർക്കം
114 നെടുവത്തൂർ സ്വദേശി 72 സമ്പർക്കം
115 നെടുവത്തൂർ സ്വദേശി 43 സമ്പർക്കം
116 പനയം സ്വദേശി 32 സമ്പർക്കം
117 പനയം സ്വദേശി 56 സമ്പർക്കം
118 പന്മന സ്വദേശി 31 സമ്പർക്കം
119 പരവൂർ സ്വദേശി 49 സമ്പർക്കം
120 പരവൂർ സ്വദേശി 20 സമ്പർക്കം
121 പരവൂർ സ്വദേശി 11 സമ്പർക്കം
122 പരവൂർ സ്വദേശിനി 55 സമ്പർക്കം
123 പിറവന്തൂർ സ്വദേശി 29 സമ്പർക്കം
124 പിറവന്തൂർ സ്വദേശി 67 സമ്പർക്കം
125 പിറവന്തൂർ സ്വദേശി 53 സമ്പർക്കം
126 പിറവന്തൂർ സ്വദേശിനി 72 സമ്പർക്കം
127 പുനലൂർ സ്വദേശി 26 സമ്പർക്കം
128 പുനലൂർ സ്വദേശിനി 35 സമ്പർക്കം
129 പൂതക്കുളം സ്വദേശി 50 സമ്പർക്കം
130 പൂതക്കുളം സ്വദേശി 47 സമ്പർക്കം
131 പൂതക്കുളം സ്വദേശി 30 സമ്പർക്കം
132 പൂയപ്പളളി സ്വദേശി 42 സമ്പർക്കം
133 പൂയപ്പളളി സ്വദേശി 36 സമ്പർക്കം
134 പൂയപ്പളളി സ്വദേശി 30 സമ്പർക്കം
135 പൂയപ്പളളി സ്വദേശി 58 സമ്പർക്കം
136 പേരയം സ്വദേശി 39 സമ്പർക്കം
137 പേരയം സ്വദേശി 18 സമ്പർക്കം
138 പേരയം സ്വദേശിനി 55 സമ്പർക്കം
139 പോരുവഴി സ്വദേശി 53 സമ്പർക്കം
140 മൺട്രോത്തുരുത്ത് സ്വദേശിനി 74 സമ്പർക്കം
141 മയ്യനാട് സ്വദേശി 58 സമ്പർക്കം
142 മയ്യനാട് സ്വദേശി 42 സമ്പർക്കം
143 മയ്യനാട് സ്വദേശി 34 സമ്പർക്കം
144 മയ്യനാട് സ്വദേശി 22 സമ്പർക്കം
145 മയ്യനാട് സ്വദേശിനി 37 സമ്പർക്കം
146 മൈനാഗപ്പളളി സ്വദേശി 48 സമ്പർക്കം
147 മൈനാഗപ്പളളി സ്വദേശിനി 11 സമ്പർക്കം
148 മൈലം സ്വദേശിനി 67 സമ്പർക്കം
149 വിളക്കുടി സ്വദേശിനി 52 സമ്പർക്കം
150 വെട്ടിക്കവല സ്വദേശി 53 സമ്പർക്കം
151 വെട്ടിക്കവല സ്വദേശി 35 സമ്പർക്കം
152 വെട്ടിക്കവല സ്വദേശി 10 സമ്പർക്കം
153 വെട്ടിക്കവല സ്വദേശി 55 സമ്പർക്കം
154 വെട്ടിക്കവല സ്വദേശി 56 സമ്പർക്കം
155 വെട്ടിക്കവല സ്വദേശിനി 40 സമ്പർക്കം
156 വെട്ടിക്കവല സ്വദേശിനി 51 സമ്പർക്കം
157 വെട്ടിക്കവല സ്വദേശിനി 27 സമ്പർക്കം
158 വെട്ടിക്കവല സ്വദേശിനി 53 സമ്പർക്കം
159 വെളിനല്ലൂർ സ്വദേശി 61 സമ്പർക്കം
160 വെളിനല്ലൂർ സ്വദേശി 28 സമ്പർക്കം
161 വെളിനല്ലൂർ സ്വദേശി 50 സമ്പർക്കം
162 വെളിനല്ലൂർ സ്വദേശിനി 64 സമ്പർക്കം
163 വെളിനല്ലൂർ സ്വദേശിനി 75 സമ്പർക്കം
164 വെളിനല്ലൂർ സ്വദേശിനി 51 സമ്പർക്കം
165 വെളിനല്ലൂർ സ്വദേശിനി 34 സമ്പർക്കം
166 വെളിയം സ്വദേശി 42 സമ്പർക്കം
167 വെളിയം സ്വദേശിനി 39 സമ്പർക്കം
168 ശൂരനാട് നോർത്ത് സ്വദേശി 50 സമ്പർക്കം
169 ശൂരനാട് നോർത്ത് സ്വദേശിനി 40 സമ്പർക്കം
170 ശൂരനാട് നോർത്ത് സ്വദേശിനി 14 സമ്പർക്കം
ആരോഗ്യ പ്രവർത്തക
171 കരുനാഗപ്പളളി സ്വദേശിനി 39 ആരോഗ്യ പ്രവർത്തക

English summary
171 Covid positive cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X