Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 8 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്, രോഗികളേക്കാൾ ഉയർന്ന രോഗമുക്തി ആശ്വാസം

കൊല്ലം: കൊല്ലം ജില്ലയിൽ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 183 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 243 പേര്‍ രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷനില്‍ 48 പേര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചാലുംമൂട്, തങ്കശ്ശേരി എന്നിവിടങ്ങളില്‍ നാല് വീതവും ഇരവിപുരം, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ രോഗികള്‍.

തേവലക്കര-13, ശൂരനാട്-11, കുലശേഖരപുരം-9, കൊട്ടാരക്കര, മേലില, വിളക്കുടി എന്നിവിടങ്ങളില്‍ ഏഴ് വീതവും ശാസ്താംകോട്ട, കുളക്കട ഭാഗങ്ങളില്‍ ആറ് വീതവും കരുനാഗപ്പള്ളിയില്‍ അഞ്ചും തൃക്കോവില്‍വട്ടം, പട്ടാഴി, മയ്യനാട് എന്നിവിടങ്ങളില്‍ നാല് വീതവും ഇടമുളയ്ക്കല്‍, ആലപ്പാട്, ഇളമ്പള്ളൂര്‍, ചിതറ, പ•ന ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍: പൂതക്കുളം കലയ്‌ക്കോട് സ്വദേശി(36) ജമ്മുകാശ്മീരില്‍ നിന്നും പുനലൂര്‍ നിവാസികളായ 22 വയസുള്ളയാള്‍ വെസ്റ്റ് ബംഗാളില്‍ നിന്നും 40 വയസുകാരന്‍ ഒഡീഷയില്‍ നിന്നും 52 വയസുകാരന്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍: കടപ്പാക്കട ടൗണ്‍ അതിര്‍ത്തി സ്വദേശിനി(36) ഈസ്റ്റ് കല്ലട ഫാമിലി ഹെല്‍ത്ത് സെന്ററിലെയും പൂതക്കുളം സ്വദേശിനി(22) നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെയും ചാത്തന്നൂര്‍ സ്വദേശിനി(32) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെയും അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശിനി(56) തൃക്കടവൂര്‍ സി എച്ച് സി യിലെയും ആശ്രാമം ശരണ്യ നഗര്‍ സ്വദേശിനി(46) ഇരവിപുരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെയും മയ്യനാട് പുല്ലിച്ചിറ സ്വദേശിനി(54), പോളയത്തോട് എ ആര്‍ എ സ്വദേശിനി(30) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെയും പ•ന പറമ്പില്‍മുക്ക് സ്വദേശി(30) കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.

covid

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അമ്പലംകുന്ന് നെട്ടയം സ്വദേശിനി(31), ആദിച്ചനല്ലൂര്‍ മൈലക്കാട് നോര്‍ത്ത് സ്വദേശിനി(22), ആലപ്പാട് ടൗണ്‍ സ്വദേശിനി(16), ആലപ്പാട് അഴീക്കല്‍ സ്വദേശി(72), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(88), ആലപ്പുഴ സ്വദേശി(48), ആലപ്പുഴ സ്വദേശിനി(59), ഇടമുളയ്ക്കല്‍ വയക്കല്‍ സ്വദേശികളായ 34, 58 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ വയക്കല്‍ സ്വദേശിനി(53), ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശികാളയ 38, 30 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കേരളപുരം സ്വദേശിനി(26), ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശി(45), കടയ്ക്കല്‍ സ്വാമിമുക്ക് സ്വദേശിനി(43), കരവാളൂര്‍ മാത്ര സ്വദേശി(43), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(22), കരീപ്ര കുഴിമതിക്കാട് സ്വദേശിനി(49), കരീപ്ര മടന്തകോട് സ്വദേശിനി(54), കരുനാഗപ്പളളി എസ് വി മാര്‍ക്കറ്റ് കോഴിക്കോട് സ്വദേശിനി(50), കരുനാഗപ്പള്ളി ടൗണ്‍ സ്വദേശിനി(25), കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷന്‍ സ്വദേശി(22), കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷന്‍ സ്വദേശിനി(49), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(40), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(29), കിഴക്കെ കല്ലട ഉപ്പൂട് സ്വദേശി(33), കുണ്ടറ പുലിപ്ര സ്വദേശി(57), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശി(48), കുലശേഖരപുരം ആദിനാട് നോര്‍ത്ത് സ്വദേശിനി(31), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശികളായ 25, 56 വയസുള്ളവര്‍, കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി(2), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(58), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനികളായ 8, 38, 16 വയസുള്ളവര്‍,

കുളക്കട ഏറത്ത്കുളക്കട സ്വദേശി(30), കുളക്കട പൂവറ്റൂര്‍ കിഴക്ക് സ്വദേശികളായ 16, 18, 70 വയസുള്ളവര്‍, കുളക്കട പൂവറ്റൂര്‍ കിഴക്ക് സ്വദേശിനികളായ 68, 43 വയസുള്ളവര്‍, കുളത്തുപ്പുഴ സ്വദേശി(70), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി(21), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനികളായ 69, 90 വയസുള്ളവര്‍, കൊട്ടാരക്കര ഇ റ്റി സി ആലുപാറ സ്വദേശി(31), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി(24), കൊട്ടാരക്കര നീലേശ്വരം സ്വദേശിനി(20), കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശിനി(45), അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശികളായ 68, 1, 33 വയസുള്ളവര്‍, അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശിനി(28), അയത്തില്‍ ഐശ്വര്യ നഗര്‍ സ്വദേശിനി(31), ആശ്രാമം വൈദ്യശാല നഗര്‍ സ്വദേശിനി(36), ഇരവിപുരം തെക്കുംഭാഗം സ്വദേശിനി(55), ഇരവിപുരം സ്വദേശികളായ 53, 6 മാസം വയസുള്ളവര്‍, ഉളിയക്കോവില്‍ ജനകീയ നഗര്‍ സ്വദേശിനി(21), ഉളിയക്കോവില്‍ സ്വദേശി(26), കടപ്പാക്കട നവജ്യോതി നഗര്‍ സ്വദേശി(28), കടപ്പാക്കട നവജ്യോതി നഗര്‍ സ്വദേശിനി(50), കൊല്ലം കന്റോണ്‍മെന്റ് നഗര്‍ സ്വദേശി(57), കൊല്ലം കന്റോണ്‍മെന്റ് നഗര്‍ സ്വദേശിനി(47), കാവനാട് വല്ലിയകുന്ന് നഗര്‍ സ്വദേശിനി(3), കിളികൊല്ലൂര്‍ സ്വദേശിനി(26), കൊല്ലം ജവഹര്‍ ജംഗ്ഷന്‍ സ്വദേശിനി(43), തങ്കശ്ശേരി തോട്ടയ്ക്കാട് നഗര്‍ സ്വദേശി(57), തങ്കശ്ശേരി സ്വദേശി(58), തങ്കശ്ശേരി സ്വദേശിനികളായ 56, 32 വയസുള്ളവര്‍,

താമരക്കുളം സ്വദേശി(14), തിരുമുല്ലവാരം പുന്നത്തല നോര്‍ത്ത് സ്വദേശിനി(35), തിരുമുല്ലവാരം സ്വദേശികളായ 69, 9 വയസുള്ളവര്‍, കൊല്ലം തില്ലേരി മിഷന്‍ കോമ്പൗണ്ട് സ്വദേശിനി(42), കൊല്ലം തില്ലേരി സ്വദേശി(45), തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശി(32), കൊല്ലം തെക്കേവിള സ്വദേശിനി(30), നീരാവില്‍ സ്വദേശിനി(31), പട്ടത്താനം സ്വദേശി(54), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി(43), പഴയാറ്റിന്‍കുഴി സക്കീര്‍ ഹൂസൈന്‍ നഗര്‍ സ്വദേശിനി(26), കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശി(28), പോളയത്തോട് സ്വദേശി(27), മങ്ങാട് ലക്ഷംവീട് കോളനി സ്വദേശിനി(48), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(26), മൂതാക്കര സുനാമി കോളനി സ്വദേശിനി(40), രാമന്‍കുളങ്ങര സ്വദേശികളായ 28, 54 വയസുള്ളവര്‍, കൊല്ലം ലക്ഷ്മിനട സ്വദേശിനി(26), വടക്കേവിള കെ ടി എന്‍ നഗര്‍ സ്വദേശി(35), വടക്കേവിള പള്ളിമുക്ക് സ്വദേശി(23), ശക്തികുളങ്ങര സ്വദേശികളായ 63, 44 വയസുള്ളവര്‍, കൊല്ലം സ്വദേശികളായ 49, 33 വയസുള്ളവര്‍, ചവറ തോട്ടിന് വടക്ക് സ്വദേശി(43), ചാത്തന്നൂര്‍ ഏറം സ്വദേശി(65), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(33), ചിതറ അയിരക്കുഴി സ്വദേശിനി(4), ചിതറ കിഴക്കുംഭാഗം സ്വദേശിനി(48), ചിതറ വളവ്പച്ച സ്വദേശിനി(0), തലവൂര്‍ അമ്പലനിരപ്പ് സ്വദേശി(57), തിരുവനന്തപുരം സ്വദേശിനി(20), തൃക്കരുവ കാഞ്ഞാവെളി സ്വദേശിനി(37), തൃക്കോവില്‍വട്ടം കുരീപ്പള്ളി സ്വദേശിനി(65), തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര്‍ സ്വദേശിനി(1), തൃക്കോവില്‍വട്ടം തഴുത്തല പി.കെ. ജംഗ്ഷന്‍ സ്വദേശിനി(20), തൃക്കോവില്‍വട്ടം മുഖത്തല പങ്കോണം സ്വദേശി.(36), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(62),

തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(59), തെ•ല ഒറ്റക്കല്‍ സ്വദേശിനികളായ 35, 12 വയസുള്ളവര്‍, തേവലക്കര കിഴക്കേകര സ്വദേശി(30), തേവലക്കര കോയിവിള കല്ലിരിക്കല്‍ സ്വദേശിനി(63), തേവലക്കര കോയിവിള സ്വദേശികളായ 62, 45, 12, 45 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 62, 33, 42, 31 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(76), തേവലക്കര പാലയ്ക്കല്‍ സ്വദേശിനികളായ 33, 38 വയസുള്ളവര്‍, നെടുമ്പന മീയണ്ണൂര്‍ സ്വദേശി(60), നെടുമ്പന വേപ്പ്മുക്ക് സ്വദേശിനി(26), പട്ടാഴി ചെളിക്കുഴി സ്വദേശികളായ 47, 3 വയസുള്ളവര്‍, പട്ടാഴി ചെളിക്കുഴി സ്വദേശിനികളായ 72, 24 വയസുള്ളവര്‍, പനയം ചിറ്റയം സ്വദേശി(41), പ•ന ഇടപ്പള്ളികോട്ട പോരൂര്‍കര സ്വദേശി(22), പ•ന കളരി വാര്‍ഡ് സ്വദേശിനി(24), പ•ന പറമ്പില്‍മുക്ക് സ്വദേശിനി(36), പുനലൂര്‍ സ്വദേശി(24), പൂതക്കുളം കലയ്‌ക്കോട് സ്വദേശിനി(39), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശി(55), പെരിനാട് കുഴിയം സ്വദേശി(25), പേരയം പടപ്പക്കര സ്വദേശി(61), പേരയം പടപ്പക്കര സ്വദേശിനി(56), പോരുവഴി കൊച്ച്‌തെരുവ് ജംഗ്ഷന്‍ സ്വദേശി(29), മയ്യനാട് താന്നി സ്വദേശി(52), മയ്യനാട് താന്നി സ്വദേശിനി(14), മയ്യനാട് പീടികമുക്ക് സ്വദേശിനി(54), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി(48),

മേലില കിഴക്കേതെരുവ് സ്വദേശികളായ 70, 27 വയസുള്ളവര്‍, മേലില കിഴക്കേതെരുവ് സ്വദേശിനികളായ 64, 43, 88 വയസുള്ളവര്‍, മേലില നടുകുന്നം വെസ്റ്റ് സ്വദേശി(39), മേലില പുലമണ്‍ ഈയംകുന്ന് സ്വദേശിനി(53), വിളക്കുടി കുന്നിക്കോട് സ്വദേശികളായ 72, 40 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശിനികളായ 9, 65, 33, 1, 30 വയസുള്ളവര്‍, വെട്ടിക്കവല സദാനന്ദപുരം സ്വദേശിനി(58), വെസ്റ്റ് കല്ലട കോയിക്കല്‍ ഭാഗം സ്വദേശിനി(37), ശാസ്തംകോട്ട പനപ്പെട്ടി കിഴക്ക് സ്വദേശി(60), ശാസ്തംകോട്ട പനപ്പെട്ടി കിഴക്ക് സ്വദേശിനി(57), ശാസ്താംകോട്ട മനക്കര സ്വദേശി(31), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(4), ശാസ്താംകോട്ട സ്വദേശി(36), ശാസ്താംകോട്ട സ്വദേശിനി(23), ശൂരനാട് സൗത്ത് തൃക്കുന്നപ്പുഴ വടക്ക് സ്വദേശി(47), ശൂരനാട് നോര്‍ത്ത് നടുവിലമുറി സ്വദേശി(50), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി(18), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശിനികളായ 3, 57 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശികളായ 25, 19, 24, 39, 29 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനി(23), കൊല്ലം സബ് കലക്ടര്‍(26).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+