Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; 2 വിദ്യാർത്ഥികൾ മരിച്ചു

കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പിൽ മെഹർബയിൽ സുബിൻ (18), ഇരപ്പിൽ ചരുവിള വീട്ടിൽ അഫ്സൽ (17) എന്നിവരാണ് മരിച്ചത്. രണ്ട് പേരും തൽക്ഷണം മരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആണ് അപകടം നടന്നത്.

പാങ്ങോട് മന്നാനിയ്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ആണ് സുബിൻ. അഫ്സൽ ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചു നിൽക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Death neww

pc: screen grab

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+