Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇതുവരെ 2033 പേര്‍ക്ക് കൊവിഡ്, 11 മരണം, ഇന്ന് 36 പേർക്ക് കോവിഡ്, 22 പേർക്ക് സമ്പർക്കം വഴി

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 36 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 22 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്. തേവലക്കര പുത്തൻസങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 32 പേർ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 2033 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

covid

ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നുമെത്തിയവർ
1 തഴവ മണപ്പളളി സ്വദേശി 36 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 തൊടിയൂർ മുഴങ്ങോടി സ്വദേശി 29 ദുബായിൽ നിന്നുമെത്തി.
3 അഞ്ചൽ ഠൗൺ സ്വദേശിനി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
4 തൊടിയൂർ വേങ്ങറ സ്വദേശി 26 സൗദി അറേബ്യയിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
5 തഴവ സൗത്ത് ഈസ്റ്റ് സ്വദേശി 23 തമിഴ് നാട്ടിൽ നിന്നുമെത്തി
6 അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി 27 ഡാർജലിങ്ങിൽ നിന്നുമെത്തി
7 തഴവ സൗത്ത് ഈസ്റ്റ് സ്വദേശി 55 ചെന്നൈയിൽ നിന്നുമെത്തി.
8 തഴവ പാവുമ്പ സ്വദേശി 25 ലഡാക്കിൽ നിന്നുമെത്തി
9 ഇട്ടിവ കോട്ടുക്കൽ സ്വദേശി 32 പഞ്ചാബിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
10 അഞ്ചൽ ആലഞ്ചേരി സ്വദേശിനി 24 സമ്പർക്കം മൂലം
11 ഏരൂർ കാഞ്ഞവയൽ സ്വദേശിനി 24 സമ്പർക്കം മൂലം
12 കടവൂർ ഇഞ്ചവിള സ്വദേശി 43 സമ്പർക്കം മൂലം
13 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 96 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ പനമൂട് സ്വദേശി 58 സമ്പർക്കം മൂലം
15 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട സ്വദേശി 39 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശി 75 സമ്പർക്കം മൂലം
17 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 68 സമ്പർക്കം മൂലം
18 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 45 സമ്പർക്കം മൂലം
19 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 31 സമ്പർക്കം മൂലം
20 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 39 സമ്പർക്കം മൂലം
21 കൊല്ലം കോർപ്പറേഷൻ പനമൂട് സ്വദേശി 34 സമ്പർക്കം മൂലം
22 ചവറ പട്ടത്താനം സ്വദേശിനി 53 സമ്പർക്കം മൂലം
23 ചവറ പുതുകാട് സ്വദേശിനി 19 സമ്പർക്കം മൂലം
24 തൃക്കോവിൽവട്ടം ഉമയനല്ലൂർ സ്വദേശിനി 40 സമ്പർക്കം മൂലം
25 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 40 സമ്പർക്കം മൂലം
26 തേവലക്കര കോയിവിള സ്വദേശി 64 സമ്പർക്കം മൂലം
27 നീണ്ടകര പുത്തൻതോപ്പ് സ്വദേശിനി 35 സമ്പർക്കം മൂലം
28 നീണ്ടകര മെരിലാന്റ് സ്വദേശിനി 38 സമ്പർക്കം മൂലം
29 നെടുമ്പന മീയണ്ണൂർ സ്വദേശി 41 സമ്പർക്കം മൂലം
30 മൈലം പളളിക്കൽ സ്വദേശിനി 58 സമ്പർക്കം മൂലം
31 വെളിയം പുലരിമുക്ക് സ്വദേശി 28 സമ്പർക്കം മൂലം
32 ചവറ പട്ടത്താനം സ്വദേശി 61 ഉറവിടം വ്യക്തമല്ല
33 കൊല്ലം കോർപ്പറേഷൻ രാമൻ കുളങ്ങര സ്വദേശി 60 ഉറവിടം വ്യക്തമല്ല
34 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 49 ഉറവിടം വ്യക്തമല്ല
35 കൊല്ലം കോർപ്പറേഷൻ ഇളംകുളം മുക്കാട് നഗർ സ്വദേശിനി 28 ഉറവിടം വ്യക്തമല്ല.
36 തേവലക്കര പുത്തൻസങ്കേതം സ്വദേശിനി 31 ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+