കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ ഇന്ന് 2111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2034 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് 2111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2034 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2096 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 705 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-41, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ 23 വീതവും കരുനാഗപ്പള്ളി-20 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
Covid Vaccination Certificate should not be shared on social media | Oneindia Malayalam

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-83, ഇളമാട്-72, ചവറ-70, കൊറ്റങ്കര- 64, ആദിച്ചനല്ലൂര്‍-48, തൃക്കരുവ, പന്മ ഭാഗങ്ങളില്‍ 43 വീതവും ഇടമുളയ്ക്കല്‍-35, ചാത്തന്നൂര്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 33 വീതവും തലവൂര്‍-32, മയ്യനാട്-30, ആലപ്പാട്, തേവലക്കര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 29 വീതവും തെ•ല-27, പെരിനാട്-26, കുലശേഖരപുരം, പൂതക്കുളം ഭാഗങ്ങളില്‍ 24 വീതവും ഓച്ചിറ, കടയ്ക്കല്‍ പ്രദേശങ്ങളില്‍ 23 വീതവും കരവാളൂര്‍-22, തൊടിയൂര്‍, പിറവന്തൂര്‍, പേരയം, മേലില എന്നിവിടങ്ങളില്‍ 20 വീതവും ഏരൂര്‍, നെടുമ്പന, പത്തനാപുരം ഭാഗങ്ങളില്‍ 19 വീതവും അഞ്ചല്‍, വിളക്കുടി, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 18 വീതവും കുളക്കട, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 16 വീതവും ഉമ്മന്നൂര്‍, നീണ്ടകര, പ്രദേശങ്ങളില്‍ 15 വീതവും ഇട്ടിവ, തഴവ ഭാഗങ്ങളില്‍ 14 വീതവും ചിറക്കര-13, വെളിനല്ലൂര്‍-12, ഇളമ്പള്ളൂര്‍, നിലമേല്‍ എന്നിവിടങ്ങളില്‍ 11 വീതവും ചടയമംഗലം, ചിതറ, വെളിയം ഭാഗങ്ങളില്‍ 10 വീതവും ശൂരനാട് നോര്‍ത്ത്-ഒന്‍പത്, ഈസ്റ്റ് കല്ലട, മൈലം ഭാഗങ്ങളില്‍ എട്ടു വീതവും അലയമണ്‍-ഏഴ്, കുണ്ടറ, കുന്നത്തൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ ആറു വീതവും എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചു വീതവും കരീപ്ര, ക്ലാപ്പന, പനയം എന്നിവിടങ്ങളില്‍ നാലു വീതവും പോരുവഴി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.

English summary
2111 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X