• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലത്ത് 2149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 432 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 2149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2145 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 641 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-53, കരുനാഗപ്പള്ളി-52, പരവൂര്‍-24, കൊട്ടാരക്കര-17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

cmsvideo
    Covid Vaccination Certificate should not be shared on social media | Oneindia Malayalam

    ഗ്രാമപഞ്ചായത്തുകളില്‍ പെരിനാട്-84, ശാസ്താംകോട്ട-50, ഇട്ടിവ-48, കൊറ്റങ്കര, ചവറ എന്നിവിടങ്ങളില്‍ 46 വീതവും വെളിനല്ലൂര്‍-42, ആദിച്ചനല്ലൂര്‍, തൃക്കരുവ ഭാഗങ്ങളില്‍ 39 വീതവും തൃക്കോവില്‍വട്ടം-37, മയ്യനാട്-35, നെടുമ്പന-34, കുണ്ടറ-32, ഈസ്റ്റ് കല്ലട, വെളിയം പ്രദേശങ്ങളില്‍ 31 വീതവും അഞ്ചല്‍-30, ഇടമുളയ്ക്കല്‍-29, കല്ലുവാതുക്കല്‍-28, കരവാളൂര്‍-27, തൊടിയൂര്‍-26, എഴുകോണ്‍, കടയ്ക്കല്‍, വിളക്കുടി എന്നിവിടങ്ങളില്‍ 25 വീതവും ഏരൂര്‍-24, ഉമ്മന്നൂര്‍-23, കുലശേഖരപുരം, പത്തനാപുരം ഭാഗങ്ങളില്‍ 22 വീതവും ചാത്തന്നൂര്‍, നിലമേല്‍, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ 21 വീതവും കരീപ്ര, തെ•ല, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ 18 വീതവും ഇളമ്പള്ളൂര്‍, പവിത്രേശ്വരം, എന്നിവിടങ്ങളില്‍ 17 വീതവും തേവലക്കര-16, ചടയമംഗലം, പനയം, പേരയം ഭാഗങ്ങളില്‍ 15 വീതവും അലയമണ്‍, ഓച്ചിറ, കുമ്മിള്‍, ക്ലാപ്പന, ചിറക്കര പ്രദേശങ്ങളില്‍ 14 വീതവും പ•ന, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും മൈലം-12, കുന്നത്തൂര്‍, ചിതറ, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 11 വീതവും തലവൂര്‍, നീണ്ടകര പ്രദേശങ്ങളില്‍ 10 വീതവും കുളക്കട, കുളത്തൂപ്പുഴ, പൂയപ്പള്ളി, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ എട്ടു വീതവും ആലപ്പാട്, പോരുവഴി പ്രദേശങ്ങളില്‍ ഏഴു വീതവും ഇളമാട്, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ ആറു വീതവും ശൂരനാട് സൗത്ത്-അഞ്ച്, തഴവ, പൂതക്കുളം, മേലില, വെട്ടിക്കവല, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ നാലു വീതവും തെക്കുംഭാഗം-മൂന്ന്, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    English summary
    2149 New Covid positive cases in Kollam today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X