കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 216 പേർക്ക് കൂടി കൊവിഡ്, 145 പേർ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 1) 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 205 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. കാവനാട്-നാല്, തൃക്കടവൂര്‍, കോട്ടയ്ക്കകം എന്നിവിടങ്ങളില്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ ഭാഗങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപ്പഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍, മയ്യനാട് പ്രദേശങ്ങളില്‍ 14 വീതവും ഓച്ചിറ-12, ചവറ-ഒന്‍പത്, കുണ്ടറ, കുളത്തൂപ്പുഴ, തൃക്കോവില്‍വട്ടം, പോരുവഴി ഭാഗങ്ങളില്‍ ഏഴു വീതവും വെളിനല്ലൂര്‍-ആറ്, അഞ്ചല്‍, അലയമണ്‍, ആദിച്ചനല്ലൂര്‍, കരീപ്ര, കൊറ്റങ്കര, ചാത്തന്നൂര്‍, തെ•ല എന്നിവിടങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, പെരിനാട്, മൈലം, വിളക്കുടി, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

covid

വിദേശത്തു നിന്നുമെത്തിയവർ
1 കൊല്ലം തങ്കശ്ശേരി സ്വദേശിനി 53 വിദേശത്തു നിന്നുമെത്തി
2 കൊല്ലം മണക്കാട് നഗർ സ്വദേശി 38 വിദേശത്തു നിന്നുമെത്തി
3 പെരിനാട് സ്വദേശി 30 വിദേശത്തു നിന്നുമെത്തി
4 പേരയം സ്വദേശിനി 68 വിദേശത്തു നിന്നുമെത്തി
5 മയ്യനാട് സ്വദേശി 36 വിദേശത്തു നിന്നുമെത്തി
6 മൈനാഗപ്പളളി സ്വദേശി 30 വിദേശത്തു നിന്നുമെത്തി
ഇതര സംസ്ഥാനത്തു നിന്നുമെത്തിയവർ
7 ആദിച്ചനല്ലൂർ സ്വദേശി 38 ഇതര സംസ്ഥാനത്തു നിന്നുമെത്തി
8 കുലശേഖരപുരം സ്വദേശി 31 ഇതര സംസ്ഥാനത്തു നിന്നുമെത്തി
9 കൊല്ലം കാവടിപ്പുറം സ്വദേശി 56 ഇതര സംസ്ഥാനത്തു നിന്നുമെത്തി
10 വെട്ടിക്കവല സ്വദേശി 48 ഇതര സംസ്ഥാനത്തു നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
11 അഞ്ചൽ സ്വദേശി 54 സമ്പർക്കം
12 അഞ്ചൽ സ്വദേശി 71 സമ്പർക്കം
13 അഞ്ചൽ സ്വദേശിനി 30 സമ്പർക്കം
14 അഞ്ചൽ സ്വദേശിനി 61 സമ്പർക്കം
15 അലയമൺ സ്വദേശി 3 സമ്പർക്കം
16 അലയമൺ സ്വദേശി 58 സമ്പർക്കം
17 അലയമൺ സ്വദേശിനി 54 സമ്പർക്കം
18 അലയമൺ സ്വദേശിനി 61 സമ്പർക്കം
19 ആദിച്ചനല്ലൂർ സ്വദേശി 46 സമ്പർക്കം
20 ആദിച്ചനല്ലൂർ സ്വദേശിനി 20 സമ്പർക്കം
21 ആദിച്ചനല്ലൂർ സ്വദേശിനി 53 സമ്പർക്കം
22 ഇടമുളയ്ക്കൽ സ്വദേശി 55 സമ്പർക്കം
23 ഇടമുളയ്ക്കൽ സ്വദേശി 23 സമ്പർക്കം
24 ഇടമുളയ്ക്കൽ സ്വദേശി 27 സമ്പർക്കം
25 ഇട്ടിവ സ്വദേശി 37 സമ്പർക്കം
26 ഇട്ടിവ സ്വദേശിനി 15 സമ്പർക്കം
27 ഇളമാട് സ്വദേശി 32 സമ്പർക്കം
28 ഈസ്റ്റ് കല്ലട സ്വദേശി 83 സമ്പർക്കം
29 ഈസ്റ്റ് കല്ലട സ്വദേശി 33 സമ്പർക്കം
30 ഉമ്മന്നൂർ സ്വദേശി 53 സമ്പർക്കം
31 ഏരൂർ സ്വദേശി 68 സമ്പർക്കം
32 ഓച്ചിറ സ്വദേശി 3 സമ്പർക്കം
33 ഓച്ചിറ സ്വദേശി 46 സമ്പർക്കം
34 ഓച്ചിറ സ്വദേശി 34 സമ്പർക്കം
35 ഓച്ചിറ സ്വദേശി 36 സമ്പർക്കം
36 ഓച്ചിറ സ്വദേശി 47 സമ്പർക്കം
37 ഓച്ചിറ സ്വദേശിനി 30 സമ്പർക്കം
38 ഓച്ചിറ സ്വദേശിനി 20 സമ്പർക്കം
39 ഓച്ചിറ സ്വദേശിനി 47 സമ്പർക്കം
40 ഓച്ചിറ സ്വദേശിനി 40 സമ്പർക്കം
41 ഓച്ചിറ സ്വദേശിനി 75 സമ്പർക്കം
42 ഓച്ചിറ സ്വദേശിനി 61 സമ്പർക്കം
43 ഓച്ചിറ സ്വദേശിനി 64 സമ്പർക്കം
44 കടയ്ക്കൽ സ്വദേശിനി 54 സമ്പർക്കം
45 കടയ്ക്കൽ സ്വദേശിനി 64 സമ്പർക്കം
46 കരവാളൂർ സ്വദേശി 76 സമ്പർക്കം
47 കരീപ്ര സ്വദേശി 47 സമ്പർക്കം
48 കരീപ്ര സ്വദേശിനി 36 സമ്പർക്കം
49 കരീപ്ര സ്വദേശിനി 63 സമ്പർക്കം
50 കരീപ്ര സ്വദേശിനി 63 സമ്പർക്കം
51 കരുനാഗപ്പളളി സ്വദേശി 24 സമ്പർക്കം
52 കരുനാഗപ്പളളി സ്വദേശി 64 സമ്പർക്കം
53 കരുനാഗപ്പളളി സ്വദേശി 45 സമ്പർക്കം
54 കരുനാഗപ്പളളി സ്വദേശിനി 11 സമ്പർക്കം
55 കല്ലുവാതുക്കൽ സ്വദേശി 5 സമ്പർക്കം
56 കല്ലുവാതുക്കൽ സ്വദേശി 36 സമ്പർക്കം
57 കല്ലുവാതുക്കൽ സ്വദേശി 6 സമ്പർക്കം
58 കല്ലുവാതുക്കൽ സ്വദേശി 35 സമ്പർക്കം
59 കല്ലുവാതുക്കൽ സ്വദേശി 37 സമ്പർക്കം
60 കല്ലുവാതുക്കൽ സ്വദേശി 66 സമ്പർക്കം
61 കല്ലുവാതുക്കൽ സ്വദേശിനി 4 സമ്പർക്കം
62 കല്ലുവാതുക്കൽ സ്വദേശിനി 60 സമ്പർക്കം
63 കല്ലുവാതുക്കൽ സ്വദേശിനി 55 സമ്പർക്കം
64 കല്ലുവാതുക്കൽ സ്വദേശിനി 1 സമ്പർക്കം
65 കല്ലുവാതുക്കൽ സ്വദേശിനി 61 സമ്പർക്കം
66 കല്ലുവാതുക്കൽ സ്വദേശിനി 50 സമ്പർക്കം
67 കല്ലുവാതുക്കൽ സ്വദേശിനി 55 സമ്പർക്കം
68 കല്ലുവാതുക്കൽ സ്വദേശിനി 58 സമ്പർക്കം
69 കുണ്ടറ സ്വദേശി 88 സമ്പർക്കം
70 കുണ്ടറ സ്വദേശി 14 സമ്പർക്കം
71 കുണ്ടറ സ്വദേശി 38 സമ്പർക്കം
72 കുണ്ടറ സ്വദേശി 35 സമ്പർക്കം
73 കുണ്ടറ സ്വദേശിനി 67 സമ്പർക്കം
74 കുണ്ടറ സ്വദേശിനി 85 സമ്പർക്കം
75 കുണ്ടറ സ്വദേശിനി 30 സമ്പർക്കം
76 കുമ്മിൾ സ്വദേശി 33 സമ്പർക്കം
77 കുലശേഖരപുരം സ്വദേശിനി 11 സമ്പർക്കം
78 കുളക്കട സ്വദേശിനി 48 സമ്പർക്കം
79 കുളത്തൂപ്പുഴ സ്വദേശി 2 സമ്പർക്കം
80 കുളത്തൂപ്പുഴ സ്വദേശി 65 സമ്പർക്കം
81 കുളത്തൂപ്പുഴ സ്വദേശി 7 സമ്പർക്കം
82 കുളത്തൂപ്പുഴ സ്വദേശിനി 8 സമ്പർക്കം
83 കുളത്തൂപ്പുഴ സ്വദേശിനി 63 സമ്പർക്കം
84 കുളത്തൂപ്പുഴ സ്വദേശിനി 69 സമ്പർക്കം
85 കുളത്തൂപ്പുഴ സ്വദേശിനി 37 സമ്പർക്കം
86 കൊട്ടാരക്കര സ്വദേശി 62 സമ്പർക്കം
87 കൊട്ടാരക്കര സ്വദേശി 27 സമ്പർക്കം
88 കൊട്ടാരക്കര സ്വദേശി 42 സമ്പർക്കം
89 കൊട്ടാരക്കര സ്വദേശിനി 46 സമ്പർക്കം
90 കൊറ്റങ്കര സ്വദേശി 58 സമ്പർക്കം
91 കൊറ്റങ്കര സ്വദേശി 24 സമ്പർക്കം
92 കൊറ്റങ്കര സ്വദേശി 38 സമ്പർക്കം
93 കൊറ്റങ്കര സ്വദേശിനി 53 സമ്പർക്കം
94 കൊല്ലം കാവനാട് സ്വദേശി 39 സമ്പർക്കം
95 കൊല്ലം കാവനാട് സ്വദേശി 6 സമ്പർക്കം
96 കൊല്ലം കാവനാട് സ്വദേശി 31 സമ്പർക്കം
97 കൊല്ലം കാവനാട് സ്വദേശിനി 29 സമ്പർക്കം
98 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 16 സമ്പർക്കം
99 കൊല്ലം കുരീപ്പുഴ സ്വദേശിനി 72 സമ്പർക്കം
100 കൊല്ലം കോട്ടയ്ക്കകം സ്വദേശി 46 സമ്പർക്കം
101 കൊല്ലം കോട്ടയ്ക്കകം സ്വദേശി 15 സമ്പർക്കം
102 കൊല്ലം കോട്ടയ്ക്കകം സ്വദേശിനി 35 സമ്പർക്കം
103 കൊല്ലം തങ്കശ്ശേരി സ്വദേശി 68 സമ്പർക്കം
104 കൊല്ലം തിരുമുല്ലവാരം സ്വദേശി 50 സമ്പർക്കം
105 കൊല്ലം തൃക്കടവൂർ സ്വദേശി 47 സമ്പർക്കം
106 കൊല്ലം തൃക്കടവൂർ സ്വദേശിനി 68 സമ്പർക്കം
107 കൊല്ലം തൃക്കടവൂർ സ്വദേശിനി 37 സമ്പർക്കം
108 കൊല്ലം തെക്കേവിള സ്വദേശി 50 സമ്പർക്കം
109 കൊല്ലം നീരാവിൽ സ്വദേശിനി 45 സമ്പർക്കം
110 കൊല്ലം പട്ടത്താനം സ്വദേശിനി 57 സമ്പർക്കം
111 കൊല്ലം പട്ടത്താനം സ്വദേശിനി 20 സമ്പർക്കം
112 കൊല്ലം പുന്തലത്താഴം സ്വദേശിനി 46 സമ്പർക്കം
113 കൊല്ലം മതിലിൽ സ്വദേശിനി 8 സമ്പർക്കം
114 കൊല്ലം മതിലിൽ സ്വദേശിനി 69 സമ്പർക്കം
115 കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി 56 സമ്പർക്കം
116 കൊല്ലം മുളളുവിള സ്വദേശിനി 73 സമ്പർക്കം
117 കൊല്ലം മുളളുവിള സ്വദേശിനി 11 സമ്പർക്കം
118 കൊല്ലം വടക്കേവിള സ്വദേശി 21 സമ്പർക്കം
119 ക്ലാപ്പന സ്വദേശി 45 സമ്പർക്കം
120 ചടയമംഗലം സ്വദേശി 27 സമ്പർക്കം
121 ചടയമംഗലം സ്വദേശിനി 52 സമ്പർക്കം
122 ചവറ സ്വദേശി 20 സമ്പർക്കം
123 ചവറ സ്വദേശി 62 സമ്പർക്കം
124 ചവറ സ്വദേശി 31 സമ്പർക്കം
125 ചവറ സ്വദേശിനി 87 സമ്പർക്കം
126 ചവറ സ്വദേശിനി 23 സമ്പർക്കം
127 ചവറ സ്വദേശിനി 62 സമ്പർക്കം
128 ചവറ സ്വദേശിനി 25 സമ്പർക്കം
129 ചവറ സ്വദേശിനി 52 സമ്പർക്കം
130 ചവറ സ്വദേശിനി 27 സമ്പർക്കം
131 ചാത്തന്നൂർ സ്വദേശി 22 സമ്പർക്കം
132 ചാത്തന്നൂർ സ്വദേശി 0 സമ്പർക്കം
133 ചാത്തന്നൂർ സ്വദേശിനി 53 സമ്പർക്കം
134 ചാത്തന്നൂർ സ്വദേശിനി 28 സമ്പർക്കം
135 ചിതറ സ്വദേശി 33 സമ്പർക്കം
136 തലവൂർ സ്വദേശിനി 31 സമ്പർക്കം
137 തഴവ സ്വദേശിനി 38 സമ്പർക്കം
138 തഴവ സ്വദേശിനി 16 സമ്പർക്കം
139 തൃക്കരുവ സ്വദേശിനി 25 സമ്പർക്കം
140 തൃക്കോവിൽവട്ടം സ്വദേശി 26 സമ്പർക്കം
141 തൃക്കോവിൽവട്ടം സ്വദേശി 13 സമ്പർക്കം
142 തൃക്കോവിൽവട്ടം സ്വദേശി 42 സമ്പർക്കം
143 തൃക്കോവിൽവട്ടം സ്വദേശി 57 സമ്പർക്കം
144 തൃക്കോവിൽവട്ടം സ്വദേശി 43 സമ്പർക്കം
145 തൃക്കോവിൽവട്ടം സ്വദേശി 10 സമ്പർക്കം
146 തൃക്കോവിൽവട്ടം സ്വദേശിനി 35 സമ്പർക്കം
147 തെക്കുംഭാഗം സ്വദേശി 54 സമ്പർക്കം
148 തെന്മല സ്വദേശി 85 സമ്പർക്കം
149 തെന്മല സ്വദേശി 54 സമ്പർക്കം
150 തെന്മല സ്വദേശി 69 സമ്പർക്കം
151 തെന്മല സ്വദേശിനി 59 സമ്പർക്കം
152 തേവലക്കര സ്വദേശി 27 സമ്പർക്കം
153 തൊടിയൂർ സ്വദേശി 64 സമ്പർക്കം
154 പട്ടാഴി സ്വദേശിനി 62 സമ്പർക്കം
155 പട്ടാഴി വടക്കേക്കര സ്വദേശിനി 71 സമ്പർക്കം
156 പത്തനാപുരം സ്വദേശി 72 സമ്പർക്കം
157 പത്തനാപുരം സ്വദേശിനി 68 സമ്പർക്കം
158 പനയം സ്വദേശി 47 സമ്പർക്കം
159 പന്മന സ്വദേശിനി 30 സമ്പർക്കം
160 പന്മന സ്വദേശിനി 53 സമ്പർക്കം
161 പരവൂർ സ്വദേശി 39 സമ്പർക്കം
162 പരവൂർ സ്വദേശിനി 11 സമ്പർക്കം
163 പരവൂർ സ്വദേശിനി 49 സമ്പർക്കം
164 പരവൂർ സ്വദേശിനി 26 സമ്പർക്കം
165 പവിത്രേശ്വരം സ്വദേശി 66 സമ്പർക്കം
166 പവിത്രേശ്വരം സ്വദേശി 18 സമ്പർക്കം
167 പിറവന്തൂർ സ്വദേശിനി 36 സമ്പർക്കം
168 പിറവന്തൂർ സ്വദേശിനി 39 സമ്പർക്കം
169 പുനലൂർ സ്വദേശി 18 സമ്പർക്കം
170 പുനലൂർ സ്വദേശി 34 സമ്പർക്കം
171 പുനലൂർ സ്വദേശി 58 സമ്പർക്കം
172 പുനലൂർ സ്വദേശി 44 സമ്പർക്കം
173 പുനലൂർ സ്വദേശി 52 സമ്പർക്കം
174 പൂതക്കുളം സ്വദേശിനി 20 സമ്പർക്കം
175 പെരിനാട് സ്വദേശി 29 സമ്പർക്കം
176 പെരിനാട് സ്വദേശി 27 സമ്പർക്കം
177 പെരിനാട് സ്വദേശി 41 സമ്പർക്കം
178 പോരുവഴി സ്വദേശി 64 സമ്പർക്കം
179 പോരുവഴി സ്വദേശി 9 സമ്പർക്കം
180 പോരുവഴി സ്വദേശി 79 സമ്പർക്കം
181 പോരുവഴി സ്വദേശി 15 സമ്പർക്കം
182 പോരുവഴി സ്വദേശി 30 സമ്പർക്കം
183 പോരുവഴി സ്വദേശിനി 72 സമ്പർക്കം
184 പോരുവഴി സ്വദേശിനി 54 സമ്പർക്കം
185 മയ്യനാട് സ്വദേശി 2 സമ്പർക്കം
186 മയ്യനാട് സ്വദേശി 61 സമ്പർക്കം
187 മയ്യനാട് സ്വദേശി 36 സമ്പർക്കം
188 മയ്യനാട് സ്വദേശി 14 സമ്പർക്കം
189 മയ്യനാട് സ്വദേശി 20 സമ്പർക്കം
190 മയ്യനാട് സ്വദേശി 29 സമ്പർക്കം
191 മയ്യനാട് സ്വദേശി 61 സമ്പർക്കം
192 മയ്യനാട് സ്വദേശി 4 സമ്പർക്കം
193 മയ്യനാട് സ്വദേശി 35 സമ്പർക്കം
194 മയ്യനാട് സ്വദേശി 42 സമ്പർക്കം
195 മയ്യനാട് സ്വദേശി 58 സമ്പർക്കം
196 മയ്യനാട് സ്വദേശിനി 23 സമ്പർക്കം
197 മയ്യനാട് സ്വദേശിനി 43 സമ്പർക്കം
198 മൈലം സ്വദേശി 64 സമ്പർക്കം
199 മൈലം സ്വദേശി 64 സമ്പർക്കം
200 മൈലം സ്വദേശിനി 37 സമ്പർക്കം
201 വിളക്കുടി സ്വദേശി 62 സമ്പർക്കം
202 വിളക്കുടി സ്വദേശി 50 സമ്പർക്കം
203 വിളക്കുടി സ്വദേശിനി 60 സമ്പർക്കം
204 വെട്ടിക്കവല സ്വദേശി 26 സമ്പർക്കം
205 വെട്ടിക്കവല സ്വദേശി 23 സമ്പർക്കം
206 വെളിനല്ലൂർ സ്വദേശി 63 സമ്പർക്കം
207 വെളിനല്ലൂർ സ്വദേശി 29 സമ്പർക്കം
208 വെളിനല്ലൂർ സ്വദേശിനി 43 സമ്പർക്കം
209 വെളിനല്ലൂർ സ്വദേശിനി 17 സമ്പർക്കം
210 വെളിനല്ലൂർ സ്വദേശിനി 52 സമ്പർക്കം
211 വെളിനല്ലൂർ സ്വദേശിനി 38 സമ്പർക്കം
212 ശാസ്താംകോട്ട സ്വദേശി 86 സമ്പർക്കം
213 ശാസ്താംകോട്ട സ്വദേശിനി 78 സമ്പർക്കം
214 ശൂരനാട് സൗത്ത് സ്വദേശി 40 സമ്പർക്കം
215 ശൂരനാട് സൗത്ത് സ്വദേശിനി 54 സമ്പർക്കം
ആരോഗ്യ പ്രവർത്തക
216 കൊല്ലം തേവളളി സ്വദേശിനി 33 ആരോഗ്യ പ്രവർത്തക

English summary
216 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X