Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 2429 പേർക്ക് കൂടി കൊവിഡ്, 1557 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്നലെ 2429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1557 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2415 പേര്‍ക്കും ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 603 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-73, കൊട്ടാരക്കര-60, കരുനാഗപ്പള്ളി-43, പരവൂര്‍-26 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

covid

ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-90, ഇട്ടിവ, കുളക്കട എന്നിവിടങ്ങളില്‍ 60 വീതവും അഞ്ചല്‍-56, പത്തനാപുരം-47, മൈനാഗപ്പള്ളി, വിളക്കുടി, ഓച്ചിറ, തഴവ പ്രദേശങ്ങളില്‍ 44 വീതവും പൂതക്കുളം-39, പെരിനാട്-37, പൂയപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 35 വീതവും കുലശേഖരപുരം-33, ഇളമാട്, കരവാളൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ 32 വീതവും അലയമണ്‍, എഴുകോണ്‍ പ്രദേശങ്ങളില്‍ 31 വീതവും കടയ്ക്കല്‍, തൃക്കോവില്‍വട്ടം, പനയം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 30 വീതവും ആലപ്പാട്, ചവറ ഭാഗങ്ങളില്‍ 29 വീതവും കരീപ്ര-28, ചിതറ, പന്മന പ്രദേശങ്ങളില്‍ 27 വീതവും ചാത്തന്നൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ 26 വീതവും തെന്മല-25, കുണ്ടറ, കൊറ്റങ്കര എന്നിവിടങ്ങളില്‍ 24 വീതവും കല്ലുവാതുക്കല്‍-20, നെടുവത്തൂര്‍-19, ഇടമുളയ്ക്കല്‍, ചിറക്കര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍-17, മൈലം, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ 16 വീതവും ശൂരനാട് സൗത്ത്-15 ക്ലാപ്പന, തൃക്കരുവ, നിലമേല്‍, നെടുമ്പന എന്നിവിടങ്ങളില്‍ 14 വീതവും തെക്കുംഭാഗം-13, ആര്യങ്കാവ്, ഇളമ്പള്ളൂര്‍, കുന്നത്തൂര്‍, തേവലക്കര, വെളിയം പ്രദേശങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, പട്ടാഴി വടക്കേക്കര, പോരുവഴി ഭാഗങ്ങളില്‍ പതിനൊന്നു വീതവും വെട്ടിക്കവല-10, ഏരൂര്‍-ഒന്‍പത്. ഈസ്റ്റ് കല്ലട, പട്ടാഴി, പവിത്രേശ്വരം, മേലില പ്രദേശങ്ങളില്‍ എട്ടു വീതവും നീണ്ടകര-ഏഴ്, പേരയം -അഞ്ച് ചടയമംഗലം, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 4) 8866 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. ആറ് ആരോഗ്യപ്രവര്‍ത്തകരും 25 മുന്നണിപ്പോരാളികളും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 635 പേരും 60 വയസിന് മുകളിലുള്ള 511 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 176 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 161 മുന്നണിപ്പോരാളികള്‍ക്കും 155 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 748 പേര്‍ക്കും 60 വയസിന് മുകളിലുള്ള 6447 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    COVID-19 vaccine to come in pill form ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+