Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 25 പേർക്ക് കൂടി കൊവിഡ്, 21 പേർക്കും സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 3 പേർ

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കംമൂലം 21 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കൊവിഡ് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുണ്ട്. ഇന്ന് 30 പേർ ആണ് ജില്ലയിൽ രോഗമുക്തി നേടിയത്.

covid

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നും എത്തിയവർ:

1 നീണ്ടകര പുത്തൻതുറ സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:

2 പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശി 24 സമ്പർക്കം മൂലം
3 പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശി 14 സമ്പർക്കം മൂലം
4 പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി 18 സമ്പർക്കം മൂലം
5 പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനി 5 സമ്പർക്കം മൂലം
6 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശിനി 42 സമ്പർക്കം മൂലം
7 പേരയം പടപ്പക്കര സ്വദേശി 28 സമ്പർക്കം മൂലം
8 പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനി 33 സമ്പർക്കം മൂലം
9 പുനലൂർ മുനിസിപ്പാലിറ്റി പ്ലാച്ചേരി സ്വദേശിനി 44 സമ്പർക്കം മൂലം
10 തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശിനി 51 സമ്പർക്കം മൂലം
11 പുനലൂർ മുനിസിപ്പാലിറ്റി വാളക്കോട് സ്വദേശി 24 സമ്പർക്കം മൂലം
12 ചിതറ കലയപുരം സ്വദേശിനി 24 സമ്പർക്കം മൂലം
13 ചിതറ ബൗണ്ടർമുക്ക് സ്വദേശിനി 26 സമ്പർക്കം മൂലം
14 പുനലൂർ മുനിസിപ്പാലിറ്റി കോമളംകുന്ന് സ്വദേശിനി 53 സമ്പർക്കം മൂലം
15 പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി 70 സമ്പർക്കം മൂലം
16 പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശി 70 സമ്പർക്കം മൂലം
17 ചിതറ ബൗണ്ടർമുക്ക് സ്വദേശിനി 32 സമ്പർക്കം മൂലം
18 പുനലൂർ മുനിസിപ്പാലിറ്റി നെല്ലിപ്പള്ളി സ്വദേശിനി 54 സമ്പർക്കം മൂലം
19 പുനലൂർ മുനിസിപ്പാലിറ്റി വിളക്കുപാറ സ്വദേശിനി 46 സമ്പർക്കം മൂലം
20 ചിതറ ബൗണ്ടർമുക്ക് സ്വദേശിനി 67 സമ്പർക്കം മൂലം
21 കടയ്ക്കൽ അറകുലം സ്വദേശി 30 സമ്പർക്കം മൂലം
22 പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശിനി 7 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
23 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി 49 ഉറവിടം വ്യക്തമല്ല
24 ചിതറ കലയപുരം സ്വദേശി 33 ഉറവിടം വ്യക്തമല്ല
25 ഇളമാട് തേവന്നൂർ സ്വദേശി (തൃശൂർ പോലീസ് അക്കാഡമി സ്റ്റാഫ്) 32 ഉറവിടം വ്യക്തമല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+