Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 2513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 2035 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ‍ജില്ലയില് ഇന്ന് 2513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2035 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 2503 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 639 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-86, കൊട്ടാരക്കര-61, കരുനാഗപ്പള്ളി-59, പരവൂര്‍-58 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ ഇടമുളയ്ക്കല്‍-75, ഓച്ചിറ-70, എഴുകോണ്‍, പന്മന എന്നിവിടങ്ങളില്‍ 56 വീതവും കല്ലുവാതുക്കല്‍, തെന്മല ഭാഗങ്ങളില്‍ 46 വീതവും അഞ്ചല്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 41 വീതവും ക്ലാപ്പന, തഴവ എന്നിവിടങ്ങളില്‍ 40 വീതവും മൈനാഗപ്പള്ളി-39, ഇളമാട്, തലവൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 37 വീതവും വിളക്കുടി-34, ചിതറ, പട്ടാഴി പ്രദേശങ്ങളില്‍ 33 വീതവും നെടുവത്തൂര്‍-32, ചാത്തന്നൂര്‍, പൂതക്കുളം, മയ്യനാട്, മൈലം ഭാഗങ്ങളില്‍ 31 വീതവും അലയമണ്‍-29, കുളത്തൂപ്പുഴ-28, കൊറ്റങ്കര-26, തൃക്കോവില്‍വട്ടം, പെരിനാട് എന്നിവിടങ്ങളില്‍ 25 വീതവും ആദിച്ചനല്ലൂര്‍, ഏരൂര്‍, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 24 വീതവും തൃക്കരുവ-22, കടയ്ക്കല്‍, പവിത്രേശ്വരം, വെട്ടിക്കവല പ്രദേശങ്ങളില്‍ 21 വീതവും മേലില-20, കരവാളൂര്‍, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 19 വീതവും ഇട്ടിവ, ഉമ്മന്നൂര്‍, ചവറ, ചിറക്കര, നെടുമ്പന, പോരുവഴി പ്രദേശങ്ങളില്‍ 18 വീതവും ശാസ്താംകോട്ട, പിറവന്തൂര്‍ ഭാഗങ്ങളില്‍ 17 വീതവും ആര്യങ്കാവ്-16, ഇളമ്പള്ളൂര്‍, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 15 വീതവും കുണ്ടറ-14, കുളക്കട, വെളിയം, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 13 വീതവും ആലപ്പാട്, പൂയപ്പള്ളി പ്രദേശങ്ങളില്‍ 12 വീതവും കുന്നത്തൂര്‍-11, പേരയം-10, നിലമേല്‍-എട്ട്, നീണ്ടകര, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ ഏഴു വീതവും കരീപ്ര, ചടയമംഗലം, പനയം ഭാഗങ്ങളില്‍ ആറു വീതവും തേവലക്കര, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ അഞ്ചു വീതവും മണ്‍ട്രോതുരുത്ത്-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+