Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 2886 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3443 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 2886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3443 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2874 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 948 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-35, കരുനാഗപ്പള്ളി-30, പരവൂര്‍-21, കൊട്ടാരക്കര-10 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
    Virus cause damage to men's $exual life

    ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം-106, മയ്യനാട്-92, കരവാളൂര്‍-82, മൈലം-63, അഞ്ചല്‍-61, തേവലക്കര-60, ഇട്ടിവ, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 55 വീതവും ആദിച്ചനല്ലൂര്‍, ഏരൂര്‍ ഭാഗങ്ങളില്‍ 54 വീതവും പവിത്രേശ്വരം-51, ചവറ, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ 49 വീതവും ചിതറ-48, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 46 വീതവും പെരിനാട്-42, നെടുമ്പന-41, തെക്കുംഭാഗം-37, പൂയപ്പള്ളി-35, തലവൂര്‍-33, വിളക്കുടി-32, ഓച്ചിറ, പ•ന ഭാഗങ്ങളില്‍ 30 വീതവും മൈനാഗപ്പള്ളി-29, എഴുകോണ്‍-27, ശൂരനാട് സൗത്ത്-26, കുണ്ടറ, ചാത്തന്നൂര്‍, വെട്ടിക്കവല, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 24 വീതവും നീണ്ടകര-23, കുലശേഖരപുരം, കൊറ്റങ്കര, തഴവ ഭാഗങ്ങളില്‍ 22 വീതവും കുളക്കട, തെ•ല എന്നിവിടങ്ങളില്‍ 20 വീതവും നിലമേല്‍-18, ആര്യങ്കാവ്, ആലപ്പാട്, ചടയമംഗലം, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ 17 വീതവും ഇടമുളയ്ക്കല്‍, തൃക്കരുവ എന്നിവിടങ്ങളില്‍ 16 വീതവും ക്ലാപ്പന-15, പിറവന്തൂര്‍-14, കുന്നത്തൂര്‍-13, വെളിനല്ലൂര്‍-12, ചിറക്കര, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 11 വീതവും ഈസ്റ്റ് കല്ലട-10, പേരയം-ഒന്‍പത്, അലയമണ്‍-എട്ട്, ഉമ്മന്നൂര്‍, കടയ്ക്കല്‍, കരീപ്ര, പോരുവഴി പ്രദേശങ്ങളില്‍ ഏഴു വീതവും ശാസ്താംകോട്ട-ആറ്, ഇളമാട്, നെടുവത്തൂര്‍, വെളിയം ഭാഗങ്ങളില്‍ അഞ്ചു വീതവും പനയം, പൂതക്കുളം എന്നിവിടങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+