കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ 3029 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 5415 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ 3029 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5415 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 3013 പേര്‍ക്കും ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 775 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-69, കൊട്ടാരക്കര-56, കരുനാഗപ്പള്ളി-52, പുനലൂര്‍-45 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-103, കുലശേഖരപുരം-80, പത്തനാപുരം, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 78 വീതവും ഏരൂര്‍-67, ചിതറ-66, അഞ്ചല്‍-59, തേവലക്കര-55, തെ•ല, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 53 വീതവും ഉമ്മന്നൂര്‍-52, ശൂരനാട് സൗത്ത്-50, ഇട്ടിവ-49, ഈസ്റ്റ് കല്ലട-48, തലവൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ 47 വീതവും ആദിച്ചനല്ലൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 46 വീതവും ചാത്തന്നൂര്‍-45, പെരിനാട്-42, ചവറ-37, ശൂരനാട് നോര്‍ത്ത്-36, പിറവന്തൂര്‍- 35, വിളക്കുടി-33, വെളിയം-31, കൊറ്റങ്കര-30, പൂതക്കുളം-29, ഓച്ചിറ, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 28 വീതവും ചടയമംഗലം-27, ഇളമ്പള്ളൂര്‍, പേരയം പ്രദേശങ്ങളില്‍ 26 വീതവും ചിറക്കര-24, നെടുമ്പന-23, അലയമണ്‍, കുളക്കട, തഴവ എന്നിവിടങ്ങളില്‍ 22 വീതവും ആലപ്പാട്, പൂയപ്പള്ളി, മയ്യനാട്, മൈലം പ്രദേശങ്ങളില്‍ 20 വീതവും പ•ന-19, കരവാളൂര്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ 18 വീതവും ക്ലാപ്പന-15, നിലമേല്‍, നീണ്ടകര, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 14 വീതവും പനയം-13, ഇടമുളയ്ക്കല്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 12 വീതവും കടയ്ക്കല്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 11 വീതവും തൃക്കരുവ-10, എഴുകോണ്‍-ഒന്‍പത്, പോരുവഴി-എട്ട്, ആര്യങ്കാവ്, ഇളമാട് മേലില എന്നിവിടങ്ങളില്‍ ഏഴു വീതവും ശാസ്താംകോട്ട-അഞ്ച്, പട്ടാഴി വടക്കേക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

English summary
3029 New Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X