Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 31 പേർക്ക് കൊവിഡ്, 23 പേർക്ക് സമ്പർക്കം വഴി, ആശ്വാസമായി 49 പേർക്ക് രോഗമുക്തി

കൊല്ലം: കൊല്ലം ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും സമ്പർക്കം മൂലം 23 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശിനിയായ പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി.

covid

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
1 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ പാൽക്കുളങ്ങര സ്വദേശി 60 തമിഴ് നാട്ടിൽ നിന്നുമെത്തി.
2 കന്യാകുമാരി കുളച്ചൽ സ്വദേശി 20 തമിഴ് നാട്ടിൽ നിന്നുമെത്തി.
3 കന്യാകുമാരി കുളച്ചൽ സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി.
4 കന്യാകുമാരി കുളച്ചൽ സ്വദേശി 44 തമിഴ് നാട്ടിൽ നിന്നുമെത്തി.
5 കന്യാകുമാരി കുളച്ചൽ സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി.
6 കന്യാകുമാരി കുളച്ചൽ സ്വദേശി 19 തമിഴ് നാട്ടിൽ നിന്നുമെത്തി.
7 ശാസ്താംകോട്ട മനക്കര സ്വദേശി 41 ചെന്നൈയിൽ നിന്നുമെത്തി. RPF ഉദ്യോഗസ്ഥൻ.

Recommended Video

cmsvideo
    Masks that can be used to get rid of Corona | Oneindia Malayalam

    സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
    8 ഇളമാട് ആയൂർ സ്വദേശി 56 സമ്പർക്കം
    9 കുലശേഖരപുരം കടത്തൂർ സ്വദേശി 28 സമ്പർക്കം
    10 കൊട്ടാരക്കര പുലമൺ സ്വദേശി 43 സമ്പർക്കം
    11 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 70 സമ്പർക്കം
    12 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 21 സമ്പർക്കം
    13 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 24 സമ്പർക്കം
    14 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി 76 സമ്പർക്കം
    15 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി 46 സമ്പർക്കം
    16 കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി 66 സമ്പർക്കം
    17 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 46 സമ്പർക്കം
    18 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 15 സമ്പർക്കം
    19 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശിനി 41 സമ്പർക്കം
    20 ചവറ പളളിയാടി സ്വദേശി 35 സമ്പർക്കം
    21 ജില്ലാ ജയിൽ അന്തേവാസി 49 സമ്പർക്കം
    22 ജില്ലാ ജയിൽ അന്തേവാസി 33 സമ്പർക്കം
    23 ജില്ലാ ജയിൽ അന്തേവാസി 31 സമ്പർക്കം
    24 ജില്ലാ ജയിൽ അന്തേവാസി 28 സമ്പർക്കം
    25 ജില്ലാ ജയിൽ അന്തേവാസി 49 സമ്പർക്കം
    26 നെടുവത്തൂർ കോട്ടാത്തല സ്വദേശി 34 സമ്പർക്കം
    27 നെടുവത്തൂർ കോട്ടാത്തല സ്വദേശി 66 സമ്പർക്കം
    28 നെടുവത്തൂർ കോട്ടാത്തല സ്വദേശി 72 സമ്പർക്കം
    29 ശൂരനാട് പാതിരിക്കൽ സ്വദേശി 44 സമ്പർക്കം
    30 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 21 സമ്പർക്കം
    31 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശിനി 38 സമ്പർക്കം. പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+