Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 3323 പേര്‍ക്ക് കൊവിഡ്, 1818 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 3323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1818 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 3309 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 739 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-107, പുനലൂര്‍-64, പരവൂര്‍-56, കൊട്ടാരക്കര-32 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-95, പ•ന-92, അഞ്ചല്‍-90, തൊടിയൂര്‍-71, മയ്യനാട്, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 70 വീതവും പത്തനാപുരം-65, പിറവന്തൂര്‍-62, ഓച്ചിറ-60, മൈലം-57, കുളക്കട-56, തേവലക്കര-53, പൂതക്കുളം, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 51 വീതവും കരവാളൂര്‍-50, ശൂരനാട് സൗത്ത്, ആര്യങ്കാവ്, കല്ലുവാതുക്കല്‍, മേലില ഭാഗങ്ങളില്‍ 47 വീതവും കുന്നത്തൂര്‍, ചവറ എന്നിവിടങ്ങളില്‍ 42 വീതവും കരീപ്ര-41, നിലമേല്‍-40, തലവൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ 38 വീതവും പോരുവഴി-37, പെരിനാട്-35, ക്ലാപ്പന, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 34 വീതവും ഏരൂര്‍-33, ശാസ്താംകോട്ട-32, കൊറ്റങ്കര-31, ഇളമ്പള്ളൂര്‍-30, തെ•ല, നീണ്ടകര, പവിത്രേശ്വരം ഭാഗങ്ങളില്‍ 29 വീതവും കടയ്ക്കല്‍, നെടുമ്പന പ്രദേശങ്ങളില്‍ 28 വീതവും കുലശേഖരപുരം-27, തെക്കുംഭാഗം-26, അലയമണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 25 വീതവും വെളിയം-24, കുണ്ടറ-23, വിളക്കുടി, വെട്ടിക്കവല പ്രദേശങ്ങളില്‍ 22 വീതവും പൂയപ്പള്ളി-21, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, തൃക്കരുവ ഭാഗങ്ങളില്‍ 20 വീതവും ചിതറ, തഴവ എന്നിവിടങ്ങളില്‍ 19 വീതവും ചിറക്കര, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 17 വീതവും ഇട്ടിവ, ഇളമാട് ഭാഗങ്ങളില്‍ 16 വീതവും ആലപ്പാട്, ചടയമംഗലം എന്നിവിടങ്ങളില്‍ 14 വീതവും പട്ടാഴി വടക്കേക്കര-13, കുളത്തൂപ്പുഴ-12, പേരയം, മണ്‍ട്രോത്തുരുത്ത് എന്നിവിടങ്ങളില്‍ 10 വീതവും പ•ന- എട്ട്, ഈസ്റ്റ് കല്ലട, കുമ്മിള്‍ പ്രദേശങ്ങളില്‍ ഏഴുവീതവും എഴുകോണ്‍-ആറ്, വെസ്റ്റ് കല്ലട-നാല്, ശൂരനാട് നോര്‍ത്ത്-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+