കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കയേറ്റി കൊല്ലത്ത് കൊവിഡ് കേസുകളിൽ വർധനവ്; ഇന്ന് സ്ഥിരീകരിച്ചത് 4 പേർക്ക്

  • By Desk
Google Oneindia Malayalam News

കൊല്ലം; ജില്ലയിൽ ഇന്ന് നാല് പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.മെയ് 16 ന് അബുദാബി തിരുവനന്തപുരം ഫ്ലൈറ്റിന് എത്തിയ കുളത്തൂപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മുൻപ് കൊവിഡ് സ്ഥിരീകരിച്ചവർക്കൊപ്പമാണ് ഫ്ളൈറ്റിൽ യാത്ര ചെയ്ത് എത്തിയത്.

27 വയസുള്ള യുവതി, അവരുടെ ഒന്നും നാലും വയസുള്ള പെൺകുട്ടികൾ, 58 വയസുള്ള മാതാവ് എന്നിവർ ഗൃഹ നിരീക്ഷണത്തിലായിരുന്നു.വിമാനയാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിൾ സെൻറിനൽ സർവെയ്ലൻസ് വഴി ശേഖരിക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ നാലു പേരെയും പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

pti07-05-2020-000094

പ്രവാസികൾ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നു വീണ്ടും അപേക്ഷിക്കുന്നു.

മഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴുംമഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴും

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!

ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്ബിജെപിയിൽ അണിനിരന്ന് സിന്ധ്യ വിരുദ്ധർ;അടിയന്തര യോഗം!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

<center><div data-album-id=" title="

" />

English summary
4 more covid cases reported in kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X