Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 404 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 830 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 830 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1394 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 230 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 20 വീതവും പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളില്‍ 12 വീതവുമാണ് രോഗബാധിതരുള്ളത്.

covid

Recommended Video

cmsvideo
    Kerala announced more negotiation on lockdown | Oneindia Malayalam

    ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-55, വെളിയം-48, നെടുമ്പന-46, കല്ലുവാതുക്കല്‍-40, തേവലക്കര-37, ആദിച്ചനല്ലൂര്‍-35, ഇടമുളയ്ക്കല്‍-34, പൂതക്കുളം -32, കരീപ്ര, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 31 വീതവും അഞ്ചല്‍-29, പത്തനാപുരം-27, മയ്യനാട്, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 26 വീതവും ആലപ്പാട്, ചാത്തന്നൂര്‍, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 25 വീതവും ചവറ-23, ചടയമംഗലം-22, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ 20 വീതവും ഏരൂര്‍-19, ഇളമ്പള്ളൂര്‍, എഴുകോണ്‍, പന്മന, പെരിനാട് പ്രദേശങ്ങളില്‍ 18 വീതവും കൊറ്റങ്കര, ചിറക്കര എന്നിവിടങ്ങളില്‍ 17 വീതവും തലവൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ 16 വീതവും തൃക്കരുവ, പവിത്രേശ്വരം ഭാഗങ്ങളില്‍ 15 വീതവും വെട്ടിക്കവല-14, പേരയം-13, കരവാളൂര്‍, കുമ്മിള്‍, നെടുവത്തൂര്‍, പനയം പ്രദേശങ്ങളില്‍ 12 വീതവും ഇളമാട്, കുലശേഖരപുരം, ചിതറ, മൈലം എന്നിവിടങ്ങളില്‍ 11 വീതവും വീതവും, ഇട്ടിവ, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ ഒന്‍പതു വീതവും അലയമണ്‍, കുണ്ടറ, കുളക്കട, നിലമേല്‍ ഭാഗങ്ങളില്‍ എട്ടു വീതവും ഓച്ചിറ, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ഏഴു വീതവും കടയ്ക്കല്‍, കുന്നത്തൂര്‍, തൊടിയൂര്‍, നീണ്ടകര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ആറു വീതവും ഉമ്മന്നൂര്‍, തഴവ, തെ•ല, മേലില പ്രദേശങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, പട്ടാഴി, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ നാലു വീതവും ക്ലാപ്പന, പോരുവഴി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+