Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 41 പേർക്ക് കൂടി കൊവിഡ്, 28 പേർക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 4 കേസുകൾ

കൊല്ലം: ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 6 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 2 പേർക്കും സമ്പർക്കം മൂലം 28 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്. കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2222 ആയി ഉയർന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി ദേവദാസിന്റെ (45) മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 34 പേർ രോഗമുക്തി നേടി.

covid

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നുമെത്തിയവർ
1 കുലശേഖരപുരം കടത്തൂർ സ്വദേശി 58 സൗദി അറേബ്യയിൽ നിന്നുമെത്തി
2 തലവൂർ കമുകുംചേരി സ്വദേശി 47 സൗദി അറേബ്യയിൽ നിന്നുമെത്തി
3 പരവൂർ കുറുമണ്ടൽ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി.
4 പിറവന്തൂർ ചീയോട് സ്വദേശി 32 യു.എ.ഇ യിൽ നിന്നുമെത്തി.
5 പിറവന്തൂർ പുന്നല സ്വദേശി 37 സൗദി അറേബ്യയിൽ നിന്നുമെത്തി
6 പിറവന്തൂർ വാഴത്തോപ്പ് സ്വദേശി 34 യു.എ.ഇ യിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
7 പന്മന ചിറ്റൂർ സ്വദേശി 36 ഡൽഹിയിൽ നിന്നുമെത്തി
8 തമിഴ് നാട് കന്യാകുമാരി സ്വദേശി 25 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
9 അഞ്ചൽ മാവിള സ്വദേശി 68 സമ്പർക്കം
10 അഞ്ചൽ സ്വദേശി 60 സമ്പർക്കം
11 ആലപ്പുഴ സ്വദേശി നിലവിൽ അഞ്ചലിൽ താമസം 44 സമ്പർക്കം
12 ഇട്ടിവ മാലപേരൂർ സ്വദേശി 40 സമ്പർക്കം
13 കൊല്ലം കോർപ്പറേഷൻ കാവനാട് മീനം നഗർ സ്വദേശി 82 സമ്പർക്കം
14 ചവറ പുതുക്കാട് സ്വദേശി 46 സമ്പർക്കം
15 ചവറ സ്വദേശി 18 സമ്പർക്കം
16 തെന്മല ഇടമൺ സ്വദേശി 19 സമ്പർക്കം
17 തെന്മല ഇടമൺ സ്വദേശി 17 സമ്പർക്കം
18 പന്മന വടുതല ചോലാവാർഡ് സ്വദേശി 47 സമ്പർക്കം
19 പന്മന വടുതല ചോലാവാർഡ് സ്വദേശിനി 14 സമ്പർക്കം
20 പരവൂർ തെക്കുഭാഗം സ്വദേശിനി 45 സമ്പർക്കം
21 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 65 സമ്പർക്കം
22 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 26 സമ്പർക്കം
23 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 3 സമ്പർക്കം
24 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 6 സമ്പർക്കം
25 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 11 സമ്പർക്കം
26 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 14 സമ്പർക്കം
27 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 8 സമ്പർക്കം
28 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 19 സമ്പർക്കം
29 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 37 സമ്പർക്കം
30 പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 55 സമ്പർക്കം
31 പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശി 46 സമ്പർക്കം
32 പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശിനി 36 സമ്പർക്കം
33 പുനലൂർ വിളക്കുവട്ടം സ്വദേശിനി 48 സമ്പർക്കം
34 പ്രാക്കുളം മണലിക്കട സ്വദേശി 58 സമ്പർക്കം
35 മുഖത്തല സ്വദേശി 0 സമ്പർക്കം
36 വെട്ടിക്കവല കോക്കാട് സ്വദേശിനി 17 സമ്പർക്കം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
37 തെന്മല ഇടമൺ 34 ജംഗ്ഷൻ സ്വദേശിനി 30 ഉറവിടം വ്യക്തമല്ല
38 പന്മന മനയിൽ സ്വദേശി 34 ഉറവിടം വ്യക്തമല്ല
39 പന്മന വടക്കുംതല ഈസ്റ്റ് സ്വദേശി 28 ഉറവിടം വ്യക്തമല്ല
40 പൂതക്കുളം ഊന്നുംമൂട് സ്വദേശിനി 27 ഉറവിടം വ്യക്തമല്ല

ആരോഗ്യ പ്രവർത്തക
41 കൊല്ലം കോർപ്പറേഷൻ മങ്ങാട് പാലോട്മുക്ക് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+