Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 41 പേർക്ക് കൂടി കൊവിഡ്, 30 പേർക്ക് സമ്പർക്കത്തിലൂടെ, ഇതുവരെ 2075 പേർക്ക് രോഗം

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 30 പേർക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 38 പേർ രോഗമുക്തി നേടി.

കൊല്ലത്ത് ഇതുവരെ 2075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 11 പേര്‍ ജില്ലയില്‍ മരണപ്പെട്ടു. 29281 പേര്‍ രോഗമുക്തിയും നേടി. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 5-ന് മരണപ്പെട്ട കിളികൊല്ലൂർ കുഴികണ്ടത്തിൽ സ്വദേശി 60 വയസുള്ള ചെല്ലപ്പന് കൊവിഡ് സ്ഥിരീകരിച്ചു.

covid

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നും എത്തിയവർ
1 നെടുവത്തൂർ ചാലൂക്കോണം സ്വദേശി 39 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 പെരിനാട് നാന്തിരിക്കൽ സ്വദേശി 23 തെലുങ്കാനയിൽ നിന്നുമെത്തി
3 ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി 43 ഹരിയാനയിൽ നിന്നുമെത്തി
4 ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി 17 ഹരിയാനയിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
5 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സമ്പർക്കം മൂലം
6 ചടയമംഗലം കണ്ണൻകോട് സ്വദേശി 23 സമ്പർക്കം മൂലം
7 ചവറ പുതുക്കാട് സ്വദേശിനി 47 സമ്പർക്കം മൂലം
8 ചവറ പട്ടത്താനം സ്വദേശിനി 47 സമ്പർക്കം മൂലം
9 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സമ്പർക്കം മൂലം
10 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 19 സമ്പർക്കം മൂലം
11 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 13 സമ്പർക്കം മൂലം
12 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 17 സമ്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ് സ്വദേശി 46 സമ്പർക്കം മൂലം
14 പത്തനാപുരം കുണ്ടയം സ്വദേശി 1 സമ്പർക്കം മൂലം
15 കുളത്തുപ്പുഴ സാം നഗർ സ്വദേശി 46 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ് സ്വദേശിനി 42 സമ്പർക്കം മൂലം
17 ചവറ പള്ളിയാടി സ്വദേശി 35 സമ്പർക്കം മൂലം
18 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 54 സമ്പർക്കം മൂലം
19 ആലപ്പാട് ആഴീക്കൽ സ്വദേശിനി 70 സമ്പർക്കം മൂലം
20 ഇളമാട് ചന്ദനപുരം സ്വദേശിനി 46 സമ്പർക്കം മൂലം
21 നിലമേൽ കൈതോട് സ്വദേശി 20 സമ്പർക്കം മൂലം
22 പത്തനാപുരം കുണ്ടയം സ്വദേശി 20 സമ്പർക്കം മൂലം
23 ജില്ലാ ജയിൽ അന്തേവാസി 22 സമ്പർക്കം മൂലം
24 നീണ്ടകര സ്വദേശി 42 സമ്പർക്കം മൂലം
25 പരവൂർ തെക്കുംഭാഗം സ്വദേശിനി 93 സമ്പർക്കം മൂലം
26 കൈതോട് സ്വദേശി 40 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 40 സമ്പർക്കം മൂലം
28 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 50 സമ്പർക്കം മൂലം
29 ഇളമാട് ചന്ദനപുരം സ്വദേശി 20 സമ്പർക്കം മൂലം
30 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 12 സമ്പർക്കം മൂലം
31 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 15 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ സാം നഗർ സ്വദേശി 14 സമ്പർക്കം മൂലം
33 കൊല്ലം കോർപ്പറേഷൻ ഇരവിപുരം തെക്കേവിള സ്വദേശി 43 സമ്പർക്കം മൂലം
34 മൈലം കോട്ടാത്തല സ്വദേശിനി 50 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ല
35 നെടുവത്തൂർ തേവലപ്പുറം സ്വദേശിനി 24 ഉറവിടം വ്യക്തമല്ല
36 ചടയമംഗലം കുരിയോട് സ്വദേശി 52 ഉറവിടം വ്യക്തമല്ല
37 ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശിനി 42 ഉറവിടം വ്യക്തമല്ല
38 പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി 29 ഉറവിടം വ്യക്തമല്ല
ആരോഗ്യപ്രവർത്തകർ
39 ചാത്തന്നൂർ ഇടനാട് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
40 പൂയപ്പള്ളി മീയണ്ണൂർ സ്വദേശിനി 33 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
41 പനയം ചെമ്മകാട് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+