കൊല്ലത്ത് 551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 527 പേർക്കും സമ്പർക്കം മൂലം
കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 551 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 527 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 22 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 625 പേർ രോഗമുക്തി നേടി. കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Recommended Video

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ: അലയമൺ സ്വദേശിനി (62),
കരുനാഗപ്പള്ളി സ്വദേശി (55), കുണ്ടറ സ്വദേശിനി, കുണ്ടറ സ്വദേശിനി (47),
കൊല്ലം ഇരവിപുരം സ്വദേശിനി (62), കൊല്ലം നവജ്യോതി നഗർ സ്വദേശിനി (39),
കൊല്ലം പള്ളിത്തോട്ടം സ്വദേശി ( 64), കൊല്ലം മതിലിൽ സ്വദേശി (40) , കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് സ്വദേശിനി (33), കൊല്ലം മുരുന്തൽ സ്വദേശിനി (40), കൊല്ലം മൈത്രി നഗർ സ്വദേശിനി (12), കൊല്ലം ലക്ഷ്മിനട സ്വദേശിനി (48), കൊല്ലം വാടി ന്യൂ കോളനി സ്വദേശിനി (3 ), ചിതറ സ്വദേശി (60), തൃക്കോവിൽവട്ടം സ്വദേശി (12) , തെന്മല സ്വദേശിനി (65), തേവലക്കര സ്വദേശി (54) , പനയം സ്വദേശി (15), പന്മന സ്വദേശി (21), പിറവന്തൂർ സ്വദേശി (30), പെരിനാട് സ്വദേശി (38), പേരയം സ്വദേശിനി (38). രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ : പനയം സ്വദേശി ( 35), ക്ലാപ്പന സ്വദേശി (20)

അതേസമയം സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്












Click it and Unblock the Notifications