Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലാ ജയിലിൽ അന്തേവാസികൾക്ക് കൂട്ടമായി കൊവിഡ് ബാധ, ജില്ലയിൽ ഇന്ന് 57 പേർക്ക് കൂടി കൊവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. ഇന്ന് ജില്ലാ ജയിലിലെ അന്തേവാസികളായ 43 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളെ പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചന്ദനത്തോപ്പ് ഐടിഐയിലെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നുമാണ് കൊവിഡ് പകര്‍ന്നത് എന്നാണ് സംശയിക്കുന്നത്.

ജില്ലയില്‍ ഇന്ന് ആകെ 57 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കം മൂലം 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും ഉൾപ്പെടുന്നു. ജില്ലയില്‍ ഇന്ന് 40 പേര്‍ രോഗമുക്തി നേടി. കൊല്ലത്ത് ഇതുവരെ 7 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1905 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 25329 പേര്‍ രോഗമുക്തി നേടി. ഇന്ന് 665 പേരെ ആശുപത്രി ക്വാറന്റൈനിലും 7459 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

covid

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നുമെത്തിയവർ
1 തൃക്കോവിൽവട്ടം പേരയം സ്വദേശി 45 കുവൈറ്റിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
2 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 40 സമ്പർക്കം മൂലം
3 തൃക്കടവൂർ കുരീപ്പുഴ സ്വദേശി 54 സമ്പർക്കം മൂലം
4 ഏരൂര്‍ പത്തടി സ്വദേശി 62 സമ്പർക്കം മൂലം
5 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്പർക്കം മൂലം
6 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം ഡിവിഷൻ സ്വദേശി 47 സമ്പർക്കം മൂലം
7 തെന്മല ഉറുകുന്ന് ആണ്ടൂർപച്ച സ്വദേശിനി 19 സമ്പർക്കം മൂലം
8 നീണ്ടകര പുത്തൻതുറ സ്വദേശിനി 3 സമ്പർക്കം മൂലം
9 നീണ്ടകര പുത്തൻതുറ സ്വദേശിനി 76 സമ്പർക്കം മൂലം
10 നീണ്ടകര പുത്തൻതുറ സ്വദേശി 84 സമ്പർക്കം മൂലം
11 നീണ്ടകര പുത്തൻതുറ സ്വദേശിനി 30 സമ്പർക്കം മൂലം
12 നീണ്ടകര പുത്തൻതുറ സ്വദേശിനി 9 സമ്പർക്കം മൂലം
13 പുനലൂർ ഇളമ്പൽ സ്വദേശി 56 സമ്പർക്കം മൂലം
14 മൺട്രോത്തുരുത്ത് സ്വദേശി 29 സമ്പർക്കം മൂലം
15 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 32 സമ്പർക്കം മൂലം
16 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
17 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 22 സമ്പർക്കം മൂലം
18 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 43 സമ്പർക്കം മൂലം
19 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 18 സമ്പർക്കം മൂലം
20 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 56 സമ്പർക്കം മൂലം
21 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 50 സമ്പർക്കം മൂലം
22 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 22 സമ്പർക്കം മൂലം
23 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 40 സമ്പർക്കം മൂലം
24 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 31 സമ്പർക്കം മൂലം
25 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 35 സമ്പർക്കം മൂലം
26 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
27 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 20 സമ്പർക്കം മൂലം
28 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 57 സമ്പർക്കം മൂലം
29 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 60 സമ്പർക്കം മൂലം
30 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 61 സമ്പർക്കം മൂലം
31 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 58 സമ്പർക്കം മൂലം
32 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 53 സമ്പർക്കം മൂലം
33 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 21 സമ്പർക്കം മൂലം
34 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 55 സമ്പർക്കം മൂലം
35 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
36 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
37 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
38 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 39 സമ്പർക്കം മൂലം
39 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
40 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 40 സമ്പർക്കം മൂലം
41 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 23 സമ്പർക്കം മൂലം
42 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
43 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 50 സമ്പർക്കം മൂലം
44 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 55 സമ്പർക്കം മൂലം
45 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 41 സമ്പർക്കം മൂലം
46 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 58 സമ്പർക്കം മൂലം
47 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 23 സമ്പർക്കം മൂലം
48 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 36 സമ്പർക്കം മൂലം
49 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 37 സമ്പർക്കം മൂലം
50 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 38 സമ്പർക്കം മൂലം
51 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 46 സമ്പർക്കം മൂലം
52 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 24 സമ്പർക്കം മൂലം
53 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
54 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 27 സമ്പർക്കം മൂലം
55 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 35 സമ്പർക്കം മൂലം
56 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 30 സമ്പർക്കം മൂലം
57 കൊല്ലം ജില്ലാ ജയിൽ അന്തേവാസി 28 സമ്പർക്കം മൂലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+