കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 9 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്, ഇന്ന് 690 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 690 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 13 പേർക്കും സമ്പർക്കം മൂലം 666 പേർക്കും 9 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബർ 24 ന് മരണമടഞ്ഞ കൊല്ലം കാഞ്ഞാവെളി തെക്കേചേരി ഫാത്തിമ കുഞ്ഞ് (80) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 269 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ: മൈനാഗപ്പളളി കടപ്പ സൗത്ത് സ്വദേശി, ശക്തികുളങ്ങര ഫാത്തിമ ഐലന്റ് സ്വദേശി. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ: ആലപ്പാട് വലിയഴീക്കൽ സ്വദേശി, ആലപ്പാട് വലിയഴീക്കൽ സ്വദേശി, ആലപ്പാട് വലിയഴീക്കൽ സ്വദേശി, ആലപ്പാട് വലിയഴീക്കൽ സ്വദേശി, കരുനാഗപ്പളളി കോഴിക്കോട് സ്വദേശിനി, കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി, കോട്ടയം സ്വദേശി, തലവൂർ നെടിയറ സ്വദേശി , പതാരം കക്കാക്കുന്ന് സ്വദേശി, പുനലൂർ മണിയാർ സ്വദേശി, പുനലൂർ മണിയാർ സ്വദേശി, പുനലൂർ മണിയാർ സ്വദേശി, ശൂരനാട് വടക്ക് ആനയടി സ്വദേശി.

covid

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ: എഴുകോൺ പോച്ചൻകോണം സ്വദേശിനി (29) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, കൊല്ലം ഉളിയക്കോവിൽ സ്വദേശിനി (30) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, കൊല്ലം തൃക്കടവൂർ സ്വദേശിനി (30) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, ചവറ കുളങ്ങര സ്വദേശി (30) ആരോഗ്യ പ്രവർത്തകൻ, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ,
തലവൂർ അമ്പലനിരപ്പ് സ്വദേശിനി (29) ആരോഗ്യ പ്രവർത്തക, വിളക്കുടി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, തലവൂർ നടുത്തേരി സ്വദേശിനി (26) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക,
പവിത്രേശ്വരം കോഴിക്കോട് സ്വദേശിനി (30) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, പവിത്രേശ്വരം തടത്തിൽ സ്വദേശിനി (30) ആരോഗ്യ പ്രവർത്തക, കൊല്ലം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക, പവിത്രേശ്വരം പുത്തൂർ സ്വദേശി (58) ആരോഗ്യ പ്രവർത്തകൻ, കുളക്കട സ്വകാര്യ ലാബിലെ ആരോഗ്യ പ്രവർത്തകൻ.

English summary
690 Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X