Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പർക്ക രോഗബാധയിൽ കുറവില്ലാതെ കൊല്ലം, ഇന്ന് 76 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്നും സമ്പര്‍ക്കം വഴിയുളള രോഗബാധ ഉയര്‍ന്ന നിലയില്‍. ഇന്ന് 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 76 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. 4 പേർ വിദേശത്ത് നിന്നുമെത്തി. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 945 ആയി. ഇതുവരെ ജില്ലയില്‍ 4 പേര്‍ മരണപ്പെട്ടു. ഇന്ന് 11 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്.

covid

Recommended Video

cmsvideo
    കോവിഡ് കാലത്തെ ആത്മഹത്യ; ഇതുവരെ ജീവനൊടുക്കിയത് 11 പേർ

    കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ:

    വിദേശത്ത് നിന്നുമെത്തിയവർ
    1. പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ
    2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാൻ
    3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) സൗദി അറേബ്യ
    4. കൊല്ലം ഉമയനല്ലൂർ സ്വദേശി (41) യു.എ.ഇ

    സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
    1) കൊല്ലം കോർപ്പറേഷൻ സ്വദേശി (37)
    2) കൊല്ലം കോർപ്പറേഷൻ സ്വദേശി (42)
    3) കൊല്ലം കോർപ്പറേഷൻ സ്വദേശി (26)
    4) ആയൂർ ഇടമുളയ്ക്കൽ സ്വദേശി (78)
    5) അഞ്ചൽ സ്വദേശി (55)
    6) അഞ്ചൽ അരിപ്ലാച്ചി സ്വദേശി (44)
    7) അഞ്ചൽ താഴമേൽ സ്വദേശി (43)
    8) കൊട്ടാരക്കര സ്വദേശി (67)
    9) കൊട്ടാരക്കര സ്വദേശി (9)
    10) കൊട്ടാരക്കര സ്വദേശി (42)
    11) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (53)
    12) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (44)
    13) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)
    14) കൊട്ടാരക്കര സ്വദേശിനി (25)
    15) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)
    16) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
    17) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (57)
    18) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)
    19) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)
    20) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (40)
    21) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (48)
    22) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (49)
    23) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8)
    24) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (28)
    25) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51)
    26) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (27)
    27) കൊട്ടാരക്കര സ്വദേശി (34)
    28) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (38)
    29) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (74)
    30) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (33)
    31) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (12)
    32) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (31)
    33) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
    34) ഏരൂർ സ്വദേശി (13)
    35) ഏരൂർ വിളക്കുപാറ സ്വദേശി (58)
    36) ഏരൂർ സ്വദേശിനി (64)
    37) ഏരൂർ വിളക്കുപാറ സ്വദേശി (30)
    38) ഭാരതീപുരം പത്തടി സ്വദേശിനി (26)
    39) കുമ്മിൾ മങ്ങാട് സ്വദേശിനി (23)
    40) ഭാരതീപുരം പത്തടി സ്വദേശി (3)
    41) പുനലൂർ സ്വദേശി (58)
    42) വെട്ടിക്കവല സ്വദേശിനി (29)
    43) ചടയമംഗലം സ്വദേശി (41)
    44) വിളക്കുടി എലിക്കോട് സ്വദേശി (40)
    45) പത്തനാപുരം മാങ്കോട് സ്വദേശി (37)
    46) പുനലൂർ സ്വദേശി (46).
    47) ഇട്ടിവ ശങ്കരപുരം സ്വദേശി (54)
    48) പുനലൂർ സ്വദേശി (47)
    49) ശൂരനാട് വടക്ക് സ്വദേശി (46)
    50) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (56)
    51) ചവറ സ്വദേശി (24)
    52) വെളിനല്ലൂർ റോഡുവിള സ്വദേശിനി (30)
    53) തലച്ചിറ സ്വദേശിനി (23)
    54) മൈലം പളളിക്കൽ സ്വദേശിനി (41)
    55) മൈലം പളളിക്കൽ സ്വദേശിനി (36)
    56) പുനലൂർ 34 വയസുളള യുവാവ്.
    57) പുനലൂർ സ്വദേശി (43)
    58) ചടയമംഗലം സ്വദേശി (46)
    59) കുന്നത്തൂർ പുത്തനമ്പലം സ്വദേശി (31)
    60) പുനലൂർ മണിയാർ സ്വദേശിനി (34)
    61) വെളിനല്ലൂർ റോഡുവിള സ്വദേശിനി (22)
    62) തലച്ചിറ സ്വദേശി (45)
    63) നിലമേൽ സ്വദേശി (52)
    64) പുനലൂർ സ്വദേശി (50).
    65) പുനലൂർ സ്വദേശി (44).
    66) പുനലൂർ സ്വദേശി (43).
    67) ഇടമുളയ്ക്കൽ സ്വദേശിനി (46)
    68) തലച്ചിറ സ്വദേശിനി (52)
    69) ഇട്ടിവ ശങ്കരപുരം സ്വദേശിനി (47)
    70) പുനലൂർ സ്വദേശി (45).
    71) വിളക്കുപാറ സ്വദേശി (30)
    72) ശങ്കരപുരം സ്വദേശിനി(47)
    73) പുനലൂർ മണിയാർ സ്വദേശി (34)
    74) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിനി (61)
    75) പന്മന തടിക്കാട് സ്വദേശിനി (60)
    76) ചിതറ സ്വദേശി (52)

    ഉറവിടം വ്യക്തമാകാത്ത കേസുകൾ

    77) ചവറ സ്വദേശിനി (55) (ഉറവിടം ലഭ്യമല്ല).
    78) പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല).
    79) കടയ്ക്കൽ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).

    ആരോഗ്യ പ്രവർത്തകർ

    80) നിലമേൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (28)
    81) ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (42)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+