കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ 862 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 1603 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ 862 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1603 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 853 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 272 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-22, പുനലൂര്‍, പരവൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും കൊട്ടാരക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ പെരിനാട്-31, ആദിച്ചനല്ലൂര്‍-29, തൃക്കോവില്‍വട്ടം-28, കല്ലുവാതുക്കല്‍-26, ചടയമംഗലം, മയ്യനാട് ഭാഗങ്ങളില്‍ 23 വീതവും മേലില-22, ഈസ്റ്റ് കല്ലട-21, കുമ്മിള്‍, കൊറ്റങ്കര, ചവറ പ്രദേശങ്ങളില്‍ 20 വീതവും തൊടിയൂര്‍-17, ഇടമുളയ്ക്കല്‍-14, ശാസ്താംകോട്ട-13, നെടുമ്പന, പൂതക്കുളം എന്നിവിടങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍, നെടുവത്തൂര്‍, പ•ന പ്രദേശങ്ങളില്‍ 10 വീതവും ചാത്തന്നൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ ഒന്‍പതു വീതവും കരവാളൂര്‍, കുണ്ടറ, തലവൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ എട്ടു വീതവും തഴവ, തേവലക്കര, നിലമേല്‍, വിളക്കുടി എന്നിവിടങ്ങളില്‍ ഏഴു വീതവും തെ•ല, പത്തനാപുരം, പേരയം, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, ചിതറ, നീണ്ടകര, പനയം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും ഉമ്മന്നൂര്‍, കടയ്ക്കല്‍, കുന്നത്തൂര്‍, പട്ടാഴി വടക്കേക്കര, വെട്ടിക്കവല, വെളിയം, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ നാലു വീതവും ഇട്ടിവ, ഇളമാട്, ഓച്ചിറ, കരീപ്ര, ചിറക്കര പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Recommended Video

cmsvideo
Kerala lockdown updated guidelines | Oneindia Malayalam

English summary
862 New Covid positive cases reported in Kollam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X