Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ആയിരത്തിനടുത്തെത്തി കൊവിഡ് കേസുകൾ, രോഗമുക്തി കുറവ്, 410 പേർ നെഗറ്റീവ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 907 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 862 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 26 പേർക്കും, 16 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 410 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ- കൊറ്റങ്കര സ്വദേശി (11), ചാത്തന്നൂർ സ്വദേശിനി (24). ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആൾ- ഇടമുളയ്ക്കൽ സ്വദേശി (28). ആരോഗ്യപ്രവർത്തകർ - ഏരൂർ സ്വദേശി (49), തെക്കുംഭാഗം സ്വദേശിനി (54), തെക്കുംഭാഗം സ്വദേശിനി (45), തെക്കുംഭാഗം സ്വദേശിനി (50), തെക്കുംഭാഗം സ്വദേശിനി (24), തെക്കുംഭാഗം സ്വദേശിനി (55), തെക്കുംഭാഗം സ്വദേശിനി (14), തെക്കുംഭാഗം സ്വദേശി (35), തെക്കുംഭാഗം സ്വദേശി (29), തേവലക്കര സ്വദേശിനി (24), തേവലക്കര സ്വദേശിനി (12), തേവലക്കര സ്വദേശിനി (45), തേവലക്കര സ്വദേശി (65), നീണ്ടകര സ്വദേശി ( 53), ശാസ്താംകോട്ട സ്വദേശി (27) .

covid

അതേസമയം സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,07,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+