Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിൽ ഇന്ന്1422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1318 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയിൽ ഇന്ന്1422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1318 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1412 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 397 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-36, പരവൂര്‍-21, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
    Triple lockdown in few places in kerala

    ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-74, നെടുമ്പന-43, കരീപ്ര-41, പേരയം-36, ഇളമ്പള്ളൂര്‍-35, ആദിച്ചനല്ലൂര്‍, പന്മന എന്നിവിടങ്ങളില്‍ 34 വീതവും മേലില-53, തൊടിയൂര്‍-32, തേവലക്കര-29, എഴുകോണ്‍-27, കല്ലുവാതുക്കല്‍-25, ഇട്ടിവ-24, ചവറ-22, ഓച്ചിറ, കടയ്ക്കല്‍, തൃക്കരുവ, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 21 വീതവും മണ്‍ട്രോതുരുത്ത്, മയ്യനാട് എന്നിവിടങ്ങളില്‍ 20 വീതവും തലവൂര്‍-19, കുലശേഖരപുരം-17, പത്തനാപുരം, പെരിനാട്, വെളിയം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 16 വീതവും കൊറ്റങ്കര-15, ചടയമംഗലം-14, ഏരൂര്‍-12, അഞ്ചല്‍, ചാത്തന്നൂര്‍, തഴവ ഭാഗങ്ങളില്‍ 11 വീതവും പൂതക്കുളം-ഒന്‍പത്, ഇടമുളയ്ക്കല്‍-എട്ട്, ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, ചിറക്കര, നിലമേല്‍, നെടുവത്തൂര്‍, പട്ടാഴി, പനയം, പവിത്രേശ്വരം, പിറവന്തൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഏഴു വീതവും ആര്യങ്കാവ്, ഈസ്റ്റ് കല്ലട, പോരുവഴി, മൈലം പ്രദേശങ്ങളില്‍ ആറു വീതവും കരവാളൂര്‍, കുണ്ടറ, കുമ്മിള്‍, നീണ്ടകര, വിളക്കുടി ഭാഗങ്ങളില്‍ അഞ്ചു വീതവും ഇളമാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നാലു വീതവും ചിതറ, പട്ടാഴി വടക്കേക്കര, പൂയപ്പള്ളി, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+