Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 1422 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1741 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന്1422 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1741 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 1401 പേര്‍ക്കും ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 296 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-25, കരിക്കോട്-18, ഉളിയക്കോവില്‍, മങ്ങാട്, വടക്കേവിള എന്നിവിടങ്ങളില്‍ 14 വീതവും ആശ്രാമം, കാവനാട് ഭാഗങ്ങളില്‍ 13 വീതവും ഇരവിപുരം-10, വാളത്തുംഗല്‍-ഒന്‍പത്, കുരീപ്പുഴ, ചന്ദനത്തോപ്പ്, തട്ടാമല, തെക്കേവിള പ്രദേശങ്ങളില്‍ ഏഴു വീതവും അയത്തില്‍, കടപ്പാക്കട, തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ ആറു വീതവും കൂട്ടിക്കട-അഞ്ച്, കന്നിമേല്‍ച്ചേരി, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നാലു വീതവും കേളി നഗര്‍, താമരക്കുളം, തൃക്കടവൂര്‍, പട്ടത്താനം, പള്ളിത്തോട്ടം, പള്ളിമുക്ക്, പാലത്തറ, പോളയത്തോട്, മുളങ്കാടകം, ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ശാസ്ത്രി നഗര്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-40, കൊട്ടാരക്കര-39, പുനലൂര്‍-28, പരവൂര്‍-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-51, തഴവ-46, തൃക്കോവില്‍വട്ടം-44, ഇട്ടിവ-42, കൊറ്റങ്കര-40, മയ്യനാട്-33, അഞ്ചല്‍-31, തൃക്കരുവ, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 29 വീതവും തൊടിയൂര്‍ 28 ഇടമുളയ്ക്കല്‍ ചാത്തനൂര്‍ എന്നിവിടങ്ങളില്‍ 27 വീതവും പെരിനാട്-25, ആദിച്ചനല്ലൂര്‍, ക്ലാപ്പന പ്രദേശങ്ങളില്‍ 24 വീതവും ഏരൂര്‍- 23, ഇളമ്പള്ളൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ 22 വീതവും നെടുവത്തൂര്‍-21, കുണ്ടറ-20, അലയമണ്‍, തേവലക്കര, വെളിയം എന്നിവിടങ്ങളില്‍ 18 വീതവും പൂയപ്പള്ളി-17, ഉമ്മന്നൂര്‍-15, കടയ്ക്കല്‍, കുളത്തൂപ്പുഴ, പേരയം പ്രദേശങ്ങളില്‍ 13 വീതവും ഇളമാട്, കല്ലുവാതുക്കല്‍, ചവറ ഭാഗങ്ങളില്‍ 12 വീതവും പോരുവഴി, മൈലം, എന്നിവിടങ്ങളില്‍ 11 വീതവും

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

പത്തനാപുരം, വിളക്കുടി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ 10 വീതവും ഈസ്റ്റ് കല്ലട, എഴുകോണ്‍, പിറവന്തൂര്‍, മേലില പ്രദേശങ്ങളില്‍ ഒന്‍പത് വീതവും ആലപ്പാട്, കുളക്കട, തെക്കുംഭാഗം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ എട്ടു വീതവും തെ•ല, നെടുമ്പന, പട്ടാഴി വടക്കേക്കര, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, ചടയമംഗലം, നീണ്ടകര, പനയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറു വീതവും തലവൂര്‍, വെട്ടിക്കവല, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ അഞ്ചു വീതവും പട്ടാഴി, പവിത്രേശ്വരം എന്നിവിടങ്ങളില്‍ നാലു വീതവും കരീപ്ര, ചിറക്കര ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+