കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ ഇന്ന് 1605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1858 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് 1605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1858 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1596 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥീരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 501 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ 39 വീതവും കരുനാഗപ്പള്ളി-27, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-49, ചിതറ, തൃക്കോവില്‍വട്ടം, പെരിനാട് ഭാഗങ്ങളില്‍ 39 വീതവും ചടയമംഗലം-38, കുളത്തൂപ്പുഴ-36, ഇടമുളയ്ക്കല്‍, തേവലക്കര, വെളിയം പ്രദേശങ്ങളില്‍ 32 വീതവും ഇളമ്പള്ളൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ 30 വീതവും ചാത്തന്നൂര്‍, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 27 വീതവും അലയമണ്‍-24, കടയ്ക്കല്‍, പത്തനാപുരം പ്രദേശങ്ങളില്‍ 21 വീതവും ചിറക്കര-20, കല്ലുവാതുക്കല്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 19 വീതവും നെടുമ്പന-17, അഞ്ചല്‍, കുളക്കട, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 16 വീതവും നിലമേല്‍, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ 15 വീതവും കുലശേഖരപുരം, കൊറ്റങ്കര പ്രദേശങ്ങളില്‍ 14 വീതവും പനയം, പ•ന, മേലില എന്നിവിടങ്ങളില്‍ 13 വീതവും ഓച്ചിറ, ക്ലാപ്പന പ്രദേശങ്ങളില്‍ 12 വീതവും ഇട്ടിവ, തലവൂര്‍, നെടുവത്തൂര്‍, വിളക്കുടി, വെട്ടിക്കവല എന്നിവിടങ്ങളില്‍ 11 വീതവും കുണ്ടറ, പൂതക്കുളം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 10 വീതവും കുന്നത്തൂര്‍, കുമ്മിള്‍, പിറവന്തൂര്‍, പേരയം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും തൃക്കരുവ, പവിത്രേശ്വരം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ എട്ടു വീതവും കരവാളൂര്‍, തഴവ, പട്ടാഴി, മൈലം ഭാഗങ്ങളില്‍ ഏഴു വീതവും നീണ്ടകര, പൂയപ്പള്ളി പ്രദേശങ്ങളില്‍ ആറു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, തെ•ല ഭാഗങ്ങളില്‍ നാലു വീതവും ഇളമാട്, ഏരൂര്‍, കരീപ്ര, ചടയമംഗലം, പോരുവഴി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

English summary
Covid Updates: 1605 New Covid cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X