Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 1787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1029 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 1787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1029 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കം വഴി 1777 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 520 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പളളി-47, പുനലൂര്‍-29, പരവൂര്‍-26, കൊട്ടാരക്കര-14 എന്നിങ്ങനെയാണ് രോഗബാധ.

covid

Recommended Video

cmsvideo
    ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

    ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-87, പൂതക്കുളം-49, ചവറ-43, പെരിനാട്-42, ഇടമുളയ്ക്കല്‍-40, അഞ്ചല്‍-38, തൃക്കോവില്‍വട്ടം, പ•ന ഭാഗങ്ങളില്‍ 37 വീതവും പത്തനാപുരം-36, തെക്കുംഭാഗം-33, വെളിനല്ലൂര്‍-32, കൊറ്റങ്കര, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ 28 വീതവും ഇളമ്പള്ളൂര്‍-27, വിളക്കുടി-25, തേവലക്കര-24, മൈനാഗപ്പള്ളി-23, ആര്യങ്കാവ്, തലവൂര്‍, തെ•ല, നെടുമ്പന, ശാസ്താംകോട്ട ഭാഗങ്ങളില്‍ 22 വീതവും തൊടിയൂര്‍-21, കരവാളൂര്‍, കുളത്തൂപ്പുഴ, തൃക്കരുവ എന്നിവിടങ്ങളില്‍ 19 വീതവും ചിറക്കര-18, ഇട്ടിവ-17, ആദിച്ചനല്ലൂര്‍, ചടയമംഗലം ഭാഗങ്ങളില്‍ 16 വീതവും, കുലശേഖരപുരം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 14 വീതവും കുളക്കട, ചിതറ ഭാഗങ്ങളില്‍ 13 വീതവും ഈസ്റ്റ് കല്ലട, മൈലം എന്നിവിടങ്ങളില്‍ 12 വീതവും കല്ലുവാതുക്കല്‍, പവിത്രേശ്വരം, പേരയം ഭാഗങ്ങളില്‍ 11 വീതവും ഓച്ചിറ, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 10 വീതവും കുണ്ടറ, തഴവ, പനയം മേലില ഭാഗങ്ങളില്‍ എട്ടു വീതവും എഴുകോണ്‍, കുന്നത്തൂര്‍, നെടുവത്തൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, ഏരൂര്‍, കടയ്ക്കല്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ ആറു വീതവും അലയമണ്‍, ഇളമാട്, പോരുവഴി, വെളിയം ഭാഗങ്ങളില്‍ അഞ്ചു വീതവും ക്ലാപ്പന, വെട്ടിക്കവല എന്നിവിടങ്ങളില്‍ നാലു വീതവും കരീപ്ര, നീണ്ടകര, പട്ടാഴി ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+