Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 1852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 2505 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2505 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1841 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 511 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-29, പുനലൂര്‍-25, പരവൂര്‍-13, കൊട്ടാരക്കര-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
    Washington state to allow free p0t with vaccine

    ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-87, തൃക്കോവില്‍വട്ടം-83, ചവറ-80, മൈനാഗപ്പള്ളി-57, ഏരൂര്‍-45, ഇട്ടിവ-43, കടയ്ക്കല്‍, തേവലക്കര എന്നിവിടങ്ങളില്‍ 41 വീതവും തെക്കുംഭാഗം-39, പ•ന, പെരിനാട് ഭാഗങ്ങളില്‍ 36 വീതവും കല്ലുവാതുക്കല്‍35, കൊറ്റങ്കര-32, പൂതക്കുളം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 28 വീതവും പത്തനാപുരം-25, നിലമേല്‍, വെളിയം എന്നിവിടങ്ങളില്‍ 24 വീതവും ഇളമ്പള്ളൂര്‍, നെടുമ്പന ഭാഗങ്ങളില്‍ 22 വീതവും പിറവന്തൂര്‍, ശൂരനാട് .േനാര്‍ത്ത് എന്നിവിടങ്ങളില്‍ 20 വീതവും കുണ്ടറ, കരവാളൂര്‍ ഭാഗങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍, തലവൂര്‍ പ്രദേശങ്ങളില്‍ 17 വീതവും അഞ്ചല്‍, തഴവ, പേരയം ഭാഗങ്ങളില്‍ 16 വീതവും ഓച്ചിറ, ചടയമംഗലം, പോരുവഴി ഭാഗങ്ങളില്‍ 15 വീതവും ചാത്തന്നൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ 14 വീതവും ആലപ്പാട്, എഴുകോണ്‍, ചിറക്കര ഭാഗങ്ങളില്‍ 13 വീതവും ഈസ്റ്റ് കല്ലട, ഉമ്മന്നൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ 12 വീതവും കുളക്കട-11, മൈലം-10, കുലശേഖരപുരം, ക്ലാപ്പന, തെ•ല, നീണ്ടകര, പട്ടാഴി, മണ്‍ട്രോതുരുത്ത്, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഏഴു വീതവും കരീപ്ര, തൃക്കരുവ, പവിത്രേശ്വരം, പൂയപ്പള്ളി ഭാഗങ്ങളില്‍ ആറു വീതവും പവിത്രേശ്വരം, അലയമണ്‍, ഇളമാട്, മേലില, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും ഇടമുളയ്ക്കല്‍-നാല്, കുന്നത്തൂര്‍, കുളത്തൂപ്പുഴ, നെടുവത്തൂര്‍, പനയം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+