Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 2867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1801 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 2867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1801 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2860 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 859 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-76, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ 49 വീതവും കരുനാഗപ്പള്ളി-35 എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

covid

Recommended Video

cmsvideo
    Bengaluru boy brutally beaten by BBMP officials for refusing COVID-19 test | Oneindia Malayalam

    ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-94, ചവറ-67, കരവാളൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 59 വീതവും ഉമ്മന്നൂര്‍-56, പെരിനാട്-55, വെളിനല്ലൂര്‍-53, നെടുമ്പന-52, മയ്യനാട്-51, കൊറ്റങ്കര-50, വെട്ടിക്കവല-48, ഓച്ചിറ-47, കരീപ്ര 46, തൃക്കോവില്‍വട്ടം-43, ഏരൂര്‍-38, കടയ്ക്കല്‍-36, അഞ്ചല്‍-35, ചിറക്കര, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 33 വീതവും അലയമണ്‍, എഴുകോണ്‍ ഭാഗങ്ങളില്‍ 32 വീതവും മേലില-31, കുളത്തൂപ്പുഴ-30, കുന്നത്തൂര്‍-29, പൂതക്കുളം-28, വെളിയം-27, മൈലം-25, പത്തനാപുരം-24 കുമ്മിള്‍, കല്ലുവാതുക്കല്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 23 വീതവും ഇടമുളയ്ക്കല്‍, തൊടിയൂര്‍, കുണ്ടറ, നിലമേല്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 21 വീതവും പൂയപ്പള്ളി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 20 വീതവും പേരയം-19, ഇളമ്പള്ളൂര്‍, തെ•ല ഭാഗങ്ങളില്‍ 18 വീതവും വെസ്റ്റ് കല്ലട, ഇട്ടിവ പ്രദേശങ്ങളില്‍ 17 വീതവും കുളക്കട, തലവൂര്‍, നീണ്ടകര, നെടുവത്തൂര്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 15 വീതവും തേവലക്കര, പനയം, പ•ന, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 14 വീതവും ചടയമംഗലം-12, കുലശേഖരപുരം, ക്ലാപ്പന, വിളക്കുടി ഭാഗങ്ങളില്‍ 11 വീതവും ശൂരനാട് സൗത്ത്-ഒന്‍പത്, ഇളമാട്-എട്ട്, ആലപ്പാട്, പട്ടാഴി ഭാഗങ്ങളില്‍ ഏഴു വീതവും പോരുവഴി, ആര്യങ്കാവ്, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ ആറു വീതവും പട്ടാഴി വടക്കേക്കര-അഞ്ച്, തൃക്കരുവ-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+