Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1290 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ 741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1290 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 739 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 113 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-15, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീതം കരുനാഗപ്പള്ളി-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

Recommended Video

cmsvideo
    Animals too need negative test report to fly into India

    ഗ്രാമപഞ്ചായത്തുകളില്‍ കുമ്മിള്‍-52, മയ്യനാട്-36, കല്ലുവാതുക്കല്‍-32, തൃക്കോവില്‍വട്ടം-26, കരീപ്ര-23, തേവലക്കര-19, കൊറ്റങ്കര-18, പവിത്രേശ്വരം-17, നെടുമ്പന-15, ചിറക്കര-14, തെ•ല, പെരിനാട്, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും, തലവൂര്‍-12, ചടയമംഗലം, കുലശേഖരപുരം ഭാഗങ്ങളില്‍ 11 വീതവും തൃക്കരുവ, ചവറ, ക്ലാപ്പന, ഏരൂര്‍ പ്രദേശങ്ങളില്‍ 10 വീതവും അഞ്ചല്‍, ചാത്തന്നൂര്‍, പത്തനാപുരം, പനയം, പൂതക്കുളം എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, കുന്നത്തൂര്‍, പ•ന ഭാഗങ്ങളില്‍ എട്ടു വീതവും ഈസ്റ്റ് കല്ലട, കുളക്കട, മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളില്‍ ഏഴുവീതവും ഇട്ടിവ, ഇളമാട്, തൊടിയൂര്‍, മൈലം, വെട്ടിക്കവല എന്നിവിടങ്ങളില്‍ ആറുവീതവും വിളക്കുടി, പോരുവഴി, പിറവന്തൂര്‍, കുണ്ടറ ഓച്ചിറ, ആര്യങ്കാവ് ഭാഗങ്ങളില്‍ അഞ്ചു വീതവും ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, വെളിനല്ലൂര്‍, നെടുവത്തൂര്‍, ചിതറ, കടയ്ക്കല്‍, എഴുകോണ്‍, ഇടമുളയ്ക്കല്‍, ആലപ്പാട് പ്രദേശങ്ങളില്‍ നാലു വീതവും മണ്‍ട്രോതുരുത്ത്, പൂയപ്പള്ളി, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+