Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഇന്ന് 943 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 450 പേര്‍ രോഗമുക്തി നേടി

കൊല്ലം: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 450 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 933 പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 173 പേര്‍ക്കാണ് രോഗാബാധ. മുണ്ടയ്ക്കല്‍-15, കിളികൊല്ലൂര്‍, ഉളിയക്കോവില്‍ എന്നിവിടങ്ങളില്‍ 10 വീതവും വടക്കേവിള-ഒന്‍പത്, കടപ്പാക്കട-എട്ട്, കരിക്കോട്-ഏഴ്, മങ്ങാട്-ആറ്, പള്ളിമുക്ക്, അയത്തില്‍, ആശ്രാമം ഭാഗങ്ങളില്‍ അഞ്ചുവീതവും തങ്കശ്ശേരി, തിരുമുല്ലാവാരം പ്രദേശങ്ങളില്‍ നാലുവീതവും ഇരവിപുരം, കന്നിമ്മേല്‍ച്ചേരി, കല്ലുംതാഴം, ചന്ദനത്തോപ്പ്, തട്ടാമല, ബീച്ച് റോഡ് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

covid

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-31, പുനലൂര്‍-23, പരവൂര്‍-16, കൊട്ടാരക്കര-15 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ തഴവ-53, ആദിച്ചനല്ലൂര്‍-29, കല്ലുവാതുക്കല്‍-27, ശൂരനാട് സൗത്ത്-23, ശൂരനാട് നോര്‍ത്ത്, അഞ്ചല്‍ ഭാഗങ്ങളില്‍ 22 വീതവും പെരിനാട്, തൊടിയൂര്‍, കുലശേഖരപുരം ഭാഗങ്ങളില്‍ 19 വീതവും വിളക്കുടി, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ 18 വീതവും തേവലക്കര, മൈലം ഭാഗങ്ങളില്‍ 17 വീതവും മയ്യനാട്, മൈലം എന്നിവിടങ്ങളില്‍ 16 വീതവും ഓച്ചിറ-15, ക്ലാപ്പന-13, പത്തനാപുരം, തലവൂര്‍, ഉമ്മന്നൂര്‍ പ്രദേശങ്ങളില്‍ 12 വീതവും ഏരൂര്‍, ചിതറ എന്നിവിടങ്ങളില്‍ 11 വീതവും കുമ്മിള്‍, ഇട്ടിവ, ഇടമുളയ്ക്കല്‍, മൈനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളില്‍ 10 വീതവും ചാത്തന്നൂര്‍, നിലമേല്‍, കുളത്തൂപ്പുഴ, കുന്നത്തൂര്‍ പ്രശേങ്ങളില്‍ ഒന്‍പതുവീതവും കരവാളൂര്‍, ഇളമ്പള്ളൂര്‍, ഇളമാട്, തെ•ല ഭാഗങ്ങളില്‍ എട്ടുവീതവും വെസ്റ്റ് കല്ലട, മേലില, നെടുവത്തൂര്‍, നീണ്ടകര, കടയ്ക്കല്‍, കൊറ്റങ്കര പ്രദേശങ്ങളില്‍ ഏഴുവീതവും പോരുവഴി, പൂതക്കുളം, ചവറ, കുളക്കട എന്നിവിടങ്ങളില്‍ ആറുവീതവും വെട്ടിക്കവല, പിറവന്തൂര്‍, പനയം, നെടുമ്പന, എഴുകോണ്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചുവീതവും വെളിയം, പട്ടാഴി വടക്കേക്കര, തെക്കുംഭാഗം, ചിറക്കര എന്നിവിടങ്ങളില്‍ നാലുവീതവും വെളിനല്ലൂര്‍, പേരയം, പൂയപ്പള്ളി, തൃക്കരുവ, കുണ്ടറ, കടപ്പാക്കട പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

പായല്‍ രജ്പുതിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+