കൊല്ലം:മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കൊന്നു
കൊല്ലം:മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യയെ കത്തികൊണ്ട് കുത്തിയ ഉടനെ ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് കാഞ്ഞിരംകുഴിയില്‍ ആണ് സംഭവം. ഞാറക്കല്‍ വയലില്‍ പുത്തന്‍വീട്ടില്‍ സുശീലയാണ് കുത്തേറ്റ് മരിച്ചത്. ഭര്‍ത്താവ് തങ്കരാജനെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 28 തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലാണ് തങ്കരാജ് വീട്ടിലെത്തിയത്. ഇവര്‍ തമ്മില്‍ പതിവായി വഴക്കുകൂടാറുണ്ടായിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ചയും പരസ്പരം വഴക്കുകൂടി. ഇതിനൊടുവില്‍ തങ്കരാജ് സുശീലയെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
സുശീലയെ കുത്തിയതിന് ശേഷം തങ്കരാജ് ഓട്ടോറിക്ഷയില്‍ അഞ്ചാലുമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പരിക്കേറ്റ സുശീലയെ നാട്ടുകാര്‍ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.
തങ്കരാജിന്റെ നാലാം ഭാര്യയാണ് സുശീല. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സുശീലയുടെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീടാണ് തങ്കരാജിനെ വിവാഹം കഴിച്ചത്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications