കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓഫീസില്‍ വച്ച് വസ്ത്രമഴിക്കാന്‍ ശ്രമിച്ചു; കരുനാഗപ്പള്ളി നഗരസഭാ സൂപ്രണ്ടിനെതിരെ പരാതി, നടപടി

Google Oneindia Malayalam News

കൊല്ലം: ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. കൊല്ലം കരുനാഗരപ്പള്ളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് പരാതി. അറസ്റ്റ് സാധ്യത തെളിഞ്ഞതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് മനോജ്. ഓഫീസില്‍ വച്ച് കടന്നുപിടിക്കുകയും വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. നിരന്തരം അശ്ലീലമായി സംസാരിക്കാറുണ്ടെന്നും ജീവനക്കാരി ആരോപിക്കുന്നു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

24

കഴിഞ്ഞ ഫെബ്രുവരിയിലാണ് നഗരസഭാ സെക്രട്ടറിക്ക് ജീവനക്കാരി പരാതി നല്‍കിയത്. പരാതി ജാഗ്രതാ സമിതിക്ക് കൈമാറിയിരുന്നു. പിന്നീട് നഗരകാര്യ ഡയറക്ടര്‍ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് മനോജ് കുമാറിനെ സസ്‌പെന്റ് ചെയ്തത്.

ബെംഗളൂരു പീഡനം; ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി, സാമ്പത്തിക ഇടപാട്ബെംഗളൂരു പീഡനം; ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി, സാമ്പത്തിക ഇടപാട്

മനോജ് കുമാറിനെ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഏത് സമയവും അറസ്റ്റിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.

ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍; ഉഗ്രന്‍ മറുപടി നല്‍കി ഷിബുആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍; ഉഗ്രന്‍ മറുപടി നല്‍കി ഷിബു

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
Karunagapally municipality senior official Suspended after Woman worker Assault allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X