• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ അങ്കണവാടിയിലാക്കി യുവതി യുവാവിനൊപ്പം പോയി; ഒടുവിൽ പോലീസ് പിടിയിൽ

Google Oneindia Malayalam News

കടയ്ക്കൽ: ∙ മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ കൊണ്ടാക്കിയ ശേഷം യുവാവിനൊപ്പം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയേയും യുവാവിനേയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി ഇവർ അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു.

പ്രമുഖ നടനൊപ്പം അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നടിയുടെ പണം തട്ടി; കള്ളിവെളിച്ചത്തായത് ആ ഫോട്ടോ കണ്ടതോടെപ്രമുഖ നടനൊപ്പം അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നടിയുടെ പണം തട്ടി; കള്ളിവെളിച്ചത്തായത് ആ ഫോട്ടോ കണ്ടതോടെ

മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

മെന്റല്‍ ഏജ് ടെസ്റ്റ് നടത്തിയാലോ? ആനന്ദ് മഹീന്ദ്ര നടത്തി; റിസള്‍ട്ട് ഇങ്ങനെമെന്റല്‍ ഏജ് ടെസ്റ്റ് നടത്തിയാലോ? ആനന്ദ് മഹീന്ദ്ര നടത്തി; റിസള്‍ട്ട് ഇങ്ങനെ

സെക്കന്റുകള്‍ കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുന്ന പാസ്‌വേഡ് ഏതാണെന്ന് കണ്ടെത്തി ഗവേഷണം! നിങ്ങളുടേതോ?സെക്കന്റുകള്‍ കൊണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുന്ന പാസ്‌വേഡ് ഏതാണെന്ന് കണ്ടെത്തി ഗവേഷണം! നിങ്ങളുടേതോ?

കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്ഐമാരായ വി. അജു കുമാർ, ഷാനവാസ്, എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനിൽ, ഹരികുമാർ എന്നിവർ ആണ് അന്വേഷണം നടത്തിയത്. അനിൽ കുമാർ കുറ്റിക്കാട്ട് മീൻ കച്ചവടം നടത്തുകയാണ്.

English summary
Kollam: A mother left her three-and-a-half-year-old daughter and go with her boyfriend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X