Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാത്തന്നൂർ പ‍ഞ്ചായത്തിന്റെ ​ഗ്രാമവണ്ടി സർവീസുകൾ നാളെ മുതൽ; 9 ട്രിപ്പുകൾ

ചാത്തന്നൂർ: പ‍ഞ്ചായത്തിന്റെ കെ എസ് ആർ ടി സി ​ഗ്രാമവണ്ടി പദ്ധതിയിലെ സർവീസുകൾ നാളെ മുതൽ ആരംഭിക്കും. 9 ട്രിപ്പുകളാണ് ഉള്ളത്.

ട്രിപ്പ് 1- രാവിലെ 6 ന് ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് സ്പിന്നിം​ഗ് മിൽ ജം​ഗ്ഷൻ, വിമല സെൻട്രൽ സ്കൂൾ, കിണറുമുക്ക്, എസ് എൻ കേളേജ്. പകൽ വീട്, കോതേരി, എം സി പുരം, മീനാട് കിഴക്ക്, പാലമുക്ക് വഴി പരവൂരിൽ 6. 50 ന് എത്തും.

ksrtc

ട്രിപ്പ് 2 - രാവിലെ 7 ന് പരവൂരിൽ നിന്ന് ആരംഭിച്ച് പാലമുക്ക്, മീനാട് കിഴക്ക് , എം സി പുരം, കൊച്ചാലും മൂട്, ഇത്തിക്കര ബ്ലോക്ക് ഓഫീസ്, ഭൂതനാഥ ക്ഷേത്രം വഴി ചാത്തന്നൂർ ജം​ഗ്ഷൻ 7.30 എത്തും,

ട്രിപ്പ് 3- ചാത്തന്നൂർ നിന്ന് ആരംഭിച്ച് ശീമാട്ടി, കല്ലുലാതുക്കൽ നടയ്ക്കൽ കൈത്തറി ജം​ഗ്ഷൻ, വയലിക്കട, റാണി സ്റ്റോർ വഴി 8.25 ന് മരക്കുളത്ത് അവസാനിക്കും.

ട്രിപ്പ് 4 - 8. 40 ന് മരക്കുളത്ത് നിന്ന് ആരംഭിച്ചു റാണി സ്റ്റോർ, ഇടനാട്, കൊല്ലായ്ക്കൽ, കോഷ്ണക്കാവ് ക്ഷേത്രം, മേലേവിള, കോയിപ്പാട് സ്കൂൾ, പള്ളിയ്ക്കമണ്ണടി, ചേന്നമത്ത് ക്ഷേത്രം, മം​ഗളം ജം​ഗ്ക്ഷൻ, കാട്ടുംപുറം മുസ്ലിം പള്ളി വഴി ചാത്തന്നൂരിൽ എത്തി ഇത്തിക്കര വഴി 9.30 ന് കൊട്ടിയത്ത് അവസാനിക്കും

ട്രിപ്പ് 5 - 9.45 ന് കൊട്ടിയത്ത് നിന്ന് ആരംഭിച്ച് ഇത്തിക്കര വഴി 10 ന് ചാത്തന്നൂരിൽ അവസാനിക്കും.

ട്രിപ്പ് 6 - വൈകീട്ട് 4 ന് ചാത്തന്നൂരിൽ നിന്ന് ആരംഭിച്ച് ഇത്തിക്കര വഴി 4.15 ന് കൊട്ടിയത്ത് അവസാനിക്കും.

ട്രിപ്പ് 7- 4. 30 ന് കൊട്ടിയത്ത് നിന്ന് ആരംഭിച്ച് ചാത്തന്നൂർ മുസ്ലിം പള്ളി, മം​ഗളം ജം​ഗ്ഷൻ, കാട്ടുംപുറം ജം​ഗ്ഷൻ, ചേന്നമത്ത് ക്ഷേത്രം, പള്ളിയ്ക്കമണ്ണടി. കോയിപ്പാട് എൽ പി എസ്, മേലേവിള, കോഷ്ണക്കാവ് ക്ഷേത്രം, കൊല്ലയ്ക്കൽ ഇടനാട് വഴി വൈകീട്ട് 5. 20 ന് മരക്കുളത്ത് അവസാനിക്കും

ട്രിപ്പ് 8 - വൈകീട്ട് 5. 30 ന് മരക്കുളത്ത് നിന്ന് ആരംഭിച്ച് വയലിക്കട,, കൈത്തറി ജം​ഗ്ഷൻ, നടയ്ക്കൽ, കല്ലുവാതുക്കൽ, സ്പിന്നിങ് മിൽ, വിമല, സ്കൂൾ, കിണറു മുക്ക്, ഉപാസന ജം​ഗ്ഷൻ, പകൽ വീട്, കോതേരി, കൊച്ചാലുംമൂട്, എം സി പുരം, പാലമുക്ക്, മീനാട് നെടുങ്ങോലം വഴി 6.25 ന് പരവൂരിൽ അവസാനിക്കും.

ട്രിപ്പ് 9 - വൈകിട്ട് 6.35 ന് പരവൂരിൽ നിന്ന് ആരംഭിച്ച് പാലമുക്ക്, മീനാട് കിഴക്ക്, എം സി പുരം, കൊച്ചാലുംമൂട്, ഇത്തിക്കര ബ്ലോക്ക്, ഭൂതനാഥ ക്ഷേത്രം വഴി 7. 5 ന് ചാത്തന്നൂരിൽ സമാപിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+