കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരുമില്ലാത്ത തക്കം നോക്കി വീട്ടിലെത്തി; പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപെടുത്തി, പ്രതി അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

കൊല്ലം: പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. 19കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന വെഞ്ചേമ്പ് വാഴവിളയില്‍ പ്ലാവിള വീട്ടില്‍ അനീഷ് കുമാറി (23) നെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടും പരിസരവും മനസിലാക്കി മാസങ്ങളുടെ തയാറെടുപ്പിനൊടുവിലാണ് പ്രതിയുവതിയെ ആക്രമിച്ചതെന്നാണ് പോലീസ് ഭാഷ്യം.

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം: ജില്ലയില്‍ റെഡ് അലര്‍ട്ട്, സൈന്യം ജില്ലയിലെത്തിവയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം: ജില്ലയില്‍ റെഡ് അലര്‍ട്ട്, സൈന്യം ജില്ലയിലെത്തി

aneesh

പെണ്‍കുട്ടിയുമായി നേരിട്ടു ബന്ധമില്ലാത്ത ഇയാള്‍ കുറച്ചു നാളുകളായി പെണ്‍കുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നു പോലീസ് പറയുന്നു. അനിഷിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

English summary
Kollam Local News:Attacked girl in kollam-culprit arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X