കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയത്തില്‍ വന്നത് തെറ്റായിപ്പോയി; ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമില്ലെന്ന് കൊല്ലം തുളസി

Google Oneindia Malayalam News

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താല്‍പര്യത്തെ തുടര്‍ന്നാണ് ബിജെപിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയാണെന്ന് കൊല്ലം തുളസി പറഞ്ഞു. ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kollam

രാഷ്ട്രീയ പാര്‍ട്ടികളുമായി അകന്ന് കഴിയുകയാണ്. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനോ പ്രവര്‍ത്തിക്കാനോ താല്‍പ്പര്യമില്ല. ബിജെപിയില്‍ വിട്ട് സിപിഎമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന പ്രചാരണമെല്ലാം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഇടത് സ്ഥാനാര്‍ത്ഥിയായോ മറ്റെതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായോ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയോടുള്ള താല്‍പര്യം കൊണ്ട് മാത്രമാണ് ബിജെപിയില്‍ പോയത്. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലായിരുന്നു കൊല്ലം തുളസി ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല.

യുഡിഎഫിനെ നിലം തൊടീക്കില്ലന്നുറച്ച് സിപിഎം..കൊല്ലത്ത് മുകേഷ് തന്നെ..ചവറയിൽ ഡോ സുജിത്,സ്ഥാനാർത്ഥികൾ ഇവർയുഡിഎഫിനെ നിലം തൊടീക്കില്ലന്നുറച്ച് സിപിഎം..കൊല്ലത്ത് മുകേഷ് തന്നെ..ചവറയിൽ ഡോ സുജിത്,സ്ഥാനാർത്ഥികൾ ഇവർ

മുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കുംമുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കും

കോഴിക്കോട് നോര്‍ത്തിൽ മത്സരിക്കുമോ? നിലപാട് തുറന്നുപറഞ്ഞ് രഞ്ജിത്ത്, പ്രഖ്യാപിക്കേണ്ടത് പാർട്ടിയാണെന്ന് താരംകോഴിക്കോട് നോര്‍ത്തിൽ മത്സരിക്കുമോ? നിലപാട് തുറന്നുപറഞ്ഞ് രഞ്ജിത്ത്, പ്രഖ്യാപിക്കേണ്ടത് പാർട്ടിയാണെന്ന് താരം

സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
Kollam Thulasi says he does not want to be a Left candidate, Coming into politics was wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X