പിതാവും സുഹൃത്തുക്കളും 13കാരിയെ പീഡിപ്പിച്ചു
കൊട്ടാരക്കര: പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. വര്‍ഷങ്ങളായി അച്ഛന് പീഡിപ്പിച്ചുവരികയായിരുന്നെന്നും അതിന് ശേഷം സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് കേസ്. പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പുന്നക്കോട് ചെപ്രുമുക്ക് അന്നപൂര്‍ണ മഠത്തില്‍ സേതുനാഥ് അയല്‍വാസി രഗേഷ് എന്നിര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. ഇതിന് ശേഷം അച്ഛനൊപ്പമായിരുന്നു താമസം. രാത്രി അച്ഛനൊപ്പം കിടക്കുമ്പോഴും മറ്റും പീഡിപ്പിച്ചിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിന് ശേഷം അച്ഛനൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

നിരന്തര പീഡനം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി സമീപത്തുള്ള അങ്കണവാടി ടീച്ചറോട് കാര്യം പറയുകയായിരുന്നു. ടീച്ചര്‍ വിവരം മുദാക്കല്‍ ഇന്‍ഫന്റ് ജീസസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയും അവര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിച്ചു.
പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനയില്‍ പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications