തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സൂക്ഷപരിശോധന പൂർണം, കൊല്ലത്ത് 4 പേർ പത്രിക പിൻവലിച്ചു
കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം ശനിയാഴ്ച നാലു പേര് പത്രിക പിന്‍വലിച്ചു. കുലശേഖരപുരം, പത്തനാപുരം, നെടുമ്പന, പെരിനാട് എന്നീ ഡിവിഷനുകളില്‍ ഓരോ ആള് വീതമാണ് പത്രിക പിന്‍വലിച്ചത്.
പിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കി
ജില്ലാ പഞ്ചായത്ത് ഡിവിഷന്, പത്രിക നല്‍കിയവരുടെ എണ്ണം എന്ന ക്രമത്തില്‍. കുലശേഖരപുരം(സ്ത്രീ)-3, ഓച്ചിറ(സ്ത്രീ)-4, തൊടിയൂര്‍-6, ശൂരനാട്(സ്ത്രീ)-4, കുന്നത്തൂര്‍-6, നെടുവത്തൂര്‍(സ്ത്രീ)-4, കലയപുരം-5, തലവൂര്‍-4, പത്തനാപുരം(സ്ത്രീ)-5, വെട്ടിക്കവല-5, കരവാളൂര്‍-5, അഞ്ചല്‍(സ്ത്രീ)-5, കുളത്തൂപ്പുഴ-6, ചിതറ(സ്ത്രീ)-6, ചടയമംഗലം-7, വെളിനല്ലൂര്‍(പട്ടികജാതി)-7, വെളിയം(സ്ത്രീ)-5, നെടുമ്പന(പട്ടികജാതി സ്ത്രീ)-4, ഇത്തിക്കര(സ്ത്രീ)-4, കല്ലുവാതുക്കല്‍(പട്ടികജാതി സ്ത്രീ)-6, മുഖത്തല(സ്ത്രീ)-4, കൊറ്റങ്കര-6, കുണ്‍ണ്ടറ-6, പെരിനാട്(സ്ത്രീ)-4, ചവറ-4, തേവലക്കര(പട്ടികജാതി)-4.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രികകളുടെ വിവരം: ജില്ലാപഞ്ചായത്ത്-246, കോര്പ്പറേഷന്-554, മുനിസിപ്പാലിറ്റികള്‍-1000, ബ്ലോക്ക് പഞ്ചായത്തുകള്‍-1232, ഗ്രാമപഞ്ചായത്തുകള്‍-4341. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍- 297, പുനലൂര്‍- 264, കരുനാഗപ്പള്ളി- 270, കൊട്ടാരക്കര- 169. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-140, കൊട്ടാരക്കര-103, ചിറ്റുമല-97, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-110, വെട്ടിക്കവല-92
സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികൾ, കേരളത്തിലെ കോണ്‍ഗ്രസ്സിന് എന്ത് പറ്റിയെന്ന് ജയരാജൻ
വ്യാഴാഴ്ച വരെ 13691 പത്രികകളാണ് കൊല്ലത്ത് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-246, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്പ്പറേഷന്-572 ഉള്‍പ്പടെ ആകെ 13691 പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് പരവൂരാണ് 297, കുറവ് കൊട്ടാരക്കരയിലും 169.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് അഞ്ചലിലാണ് 145. ഏറ്റവും കുറവ് പത്തനാപുരം, 90. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികള്‍ ലഭിച്ചത് മൈനാഗപ്പള്ളിയിലാണ് 267, ഏറ്റവും കുറവ് നീണ്ടകരയിലും 76 എണ്ണം.മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-297, കരുനാഗപ്പള്ളി-271, കൊട്ടാരക്കര-169, പുനലൂര്‍-263.ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-145, കൊട്ടാരക്കര-103, ചിറ്റുമല-98, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-113, വെട്ടിക്കവല-93.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-98, കുലശേഖരപുരം-202, തഴവ-226, ക്ലാപ്പന-152, ആലപ്പാട്-132, തൊടിയൂര്‍-207, ശാസ്താംകോട്ട-197, പടിഞ്ഞാറേ കല്ലട-96, ശൂരനാട് തെക്ക്-144, പോരുവഴി-180, കുന്നത്തൂര്‍-178, ശൂരനാട് വടക്ക്-168, മൈനാഗപ്പള്ളി-267, ഉമ്മന്നൂര്‍-170,