കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് അമ്മയും കാമുകനും അറസ്റ്റില്‍

Google Oneindia Malayalam News

ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റിലായി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. 13കാരിയെ അമ്മയുടെ സഹായത്തോടെ കാമുകന്‍ പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപെട്ടി വീട്ടില്‍ അഭിലാഷ് (40), പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

arrest

'ഇളയ ദളപതി ഫാൻസ്‌ ആണെന്ന്‌ വെച്ച്‌ കൊറോണ പകരാതിരിക്കൂല', വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്'ഇളയ ദളപതി ഫാൻസ്‌ ആണെന്ന്‌ വെച്ച്‌ കൊറോണ പകരാതിരിക്കൂല', വൈറലായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി മുത്തശിയോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലും മറ്റും പൂജാരി വേഷം ചമഞ്ഞ് പൂജ നടത്തുന്ന ജോലിയാണ് അഭിലാഷിന്. ജ്യോതിഷമായ കാര്യങ്ങള്‍ക്ക് യുവതി അഭിലാഷിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മയും ഇയാളും അടുപ്പത്തിലാവുന്നത്. രണ്ട് വിവാഹങ്ങള്‍ വേര്‍പെടുത്തിയ ആളാണ് യുവതി. അഭിലാഷ് വിവാഹിതനാണ്.

ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്

യുവതിക്കായി അഭിലാഷ് വാടക വീട് എടുത്തു നല്‍കിയിരുന്നു. ഇവിടെ നിന്നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പൊലീസ് അറസ്റ്റ് ചെയ്ത് ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

'ഹലാൽ ഭക്ഷണം വേണ്ടാത്തവർ വാങ്ങിക്കഴിക്കേണ്ട', ഹലാൽ വിവാദത്തിൽ തുറന്നടിച്ച് നടൻ മാമുക്കോയ'ഹലാൽ ഭക്ഷണം വേണ്ടാത്തവർ വാങ്ങിക്കഴിക്കേണ്ട', ഹലാൽ വിവാദത്തിൽ തുറന്നടിച്ച് നടൻ മാമുക്കോയ

ഒടുവില്‍ അഹാനയുടെ പ്രതികരണം... മതത്തിന്റെ പേരില്‍ വളച്ചൊടിയ്ക്കരുത്, അയാളുടെ പേരോ നാടോ വിഷയമല്ലഒടുവില്‍ അഹാനയുടെ പ്രതികരണം... മതത്തിന്റെ പേരില്‍ വളച്ചൊടിയ്ക്കരുത്, അയാളുടെ പേരോ നാടോ വിഷയമല്ല

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി സമരമുഖത്തെ കർഷകർ, ഏഴിന് ട്രയൽ, പ്രതിഷേധം കനക്കുന്നുറിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി സമരമുഖത്തെ കർഷകർ, ഏഴിന് ട്രയൽ, പ്രതിഷേധം കനക്കുന്നു

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

English summary
Minor girl molested; Mother and lover arrested in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X