Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കൂടുതൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ, 24 മണിക്കൂറും ചികിത്സ ലഭ്യമാകും

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477, 8907535613), ട്രാവന്‍കൂര്‍ മെഡിസിറ്റി( 9497713805), വലിയത്ത് ഹോസ്പിറ്റല്‍ (04762659999), പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (04742575050), ജില്ലാ ആശുപത്രി കൊല്ലം (7358645451), അസീസിയ മെഡിക്കല്‍ കോളേജ്(04742722222), മെഡിട്രീന ഹോസ്പിറ്റല്‍ (9562021133), എന്‍. എസ് മിംസ് (9400364111), ശങ്കേഴ്‌സ് ഹോസ്പിറ്റല്‍(04742756000) എന്നിവയാണ് ചികിത്സാ കേന്ദ്രങ്ങള്‍.

കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പ്രോജക്ട് കാര്‍ഡുള്ളവര്‍ക്ക്(കെ.എ.എസ്.പി) ജില്ലയിലെ അംഗീകൃത പ്രൈവറ്റ് ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ലഭ്യമാകും. കെ.എ.എസ്.പി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ കെ.എ.എസ്.പി എംപാനല്‍ ചെയ്ത പ്രൈവറ്റ് ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യം ലഭ്യമാകും. Swakarസര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477, 8907535613), ട്രാവന്‍കൂര്‍ മെഡിസിറ്റി( 9497713805), വലിയത്ത് ഹോസ്പിറ്റല്‍ (04762659999), പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (04742575050), ജില്ലാ ആശുപത്രി കൊല്ലം (7358645451), അസീസിയ മെഡിക്കല്‍ കോളേജ്(04742722222), മെഡിട്രീന ഹോസ്പിറ്റല്‍ (9562021133), എന്‍. എസ് മിംസ് (9400364111), ശങ്കേഴ്‌സ് ഹോസ്പിറ്റല്‍(04742756000) എന്നിവയാണ് ചികിത്സാ കേന്ദ്രങ്ങള്‍.

covid

കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പ്രോജക്ട് കാര്‍ഡുള്ളവര്‍ക്ക്(കെ.എ.എസ്.പി) ജില്ലയിലെ അംഗീകൃത പ്രൈവറ്റ് ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ലഭ്യമാകും. കെ.എ.എസ്.പി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ കെ.എ.എസ്.പി എംപാനല്‍ ചെയ്ത പ്രൈവറ്റ് ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യം ലഭ്യമാകും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് കെ.എ.എസ്.പിയില്‍ പുതിയതായി എംപാനല്‍ ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്ക് കെ.എ.എസ്.പി കോര്‍ഡിനേറ്ററുടെ 9048890661 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍, മെഡിട്രീന ഹോസ്പിറ്റല്‍, അസീസിയ മെഡിക്കല്‍ കോളേജ്, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എന്‍.എസ് ഹോസ്പിറ്റല്‍, പുനലൂര്‍ പ്രണവം ഹോസ്പിറ്റല്‍, മാതാ ഹോസ്പിറ്റല്‍, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, വലിയത്ത് ഹോസ്പിറ്റല്‍ എന്നിവയാണ് കോവിഡ് സൗജന്യചികിത്സ ലഭ്യമാകുന്ന പ്രധാന ആശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കെ.എ.എസ്.പിയില്‍ പുതിയതായി എംപാനല്‍ ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്ക് കെ.എ.എസ്.പി കോര്‍ഡിനേറ്ററുടെ 9048890661 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Recommended Video

cmsvideo
    Vaccine for all above 18 starting from may 1 | Oneindia Malayalam

    ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍, മെഡിട്രീന ഹോസ്പിറ്റല്‍, അസീസിയ മെഡിക്കല്‍ കോളേജ്, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എന്‍.എസ് ഹോസ്പിറ്റല്‍, പുനലൂര്‍ പ്രണവം ഹോസ്പിറ്റല്‍, മാതാ ഹോസ്പിറ്റല്‍, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, വലിയത്ത് ഹോസ്പിറ്റല്‍ എന്നിവയാണ് കോവിഡ് സൗജന്യചികിത്സ ലഭ്യമാകുന്ന പ്രധാന ആശുപത്രികള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+