കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കിണറ്റില്‍ ഉണ്ടാകും', കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ മേബിള്‍ ജോസഫിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസ്സായിരുന്നു. കുരീപ്പുഴ കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയാണ് സിസ്റ്റര്‍ മേബിള്‍ ജോസഫ്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും, സിപിഎം സ്ഥാനാർത്ഥികളായിരാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും, സിപിഎം സ്ഥാനാർത്ഥികളായി

താന്‍ കിണറ്റില്‍ ഉണ്ടാകും എന്നാണ് ആത്മഹത്യക്കുറിപ്പിലുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആരുടേയും പ്രേരണ മൂലമല്ല ആത്മഹത്യയെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജീവനൊടുക്കുന്നത് എന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

kollam

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

സിസ്റ്റര്‍ മേബിള്‍ രാവിലെ പതിവ് പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് മഠത്തിലുളള മറ്റുളളവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറ്റില്‍ മേബിള്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതികോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതി

ബംഗാളിൽ ആദ്യ നാല് ഘട്ട പ്രചാരണത്തിനുമെത്തിയില്ല: രാഹുൽ ഗാന്ധിയുടെ അഭാവം കോൺഗ്രസ് തന്ത്രം?ബംഗാളിൽ ആദ്യ നാല് ഘട്ട പ്രചാരണത്തിനുമെത്തിയില്ല: രാഹുൽ ഗാന്ധിയുടെ അഭാവം കോൺഗ്രസ് തന്ത്രം?

'സൂര്യ ഓവർ ആക്ടിങ്, ഫേക്ക്': ഡിമ്പലിനെ ആരും തിരുത്താൻ ചെല്ലരുത് കുട്ടിക്കത് ഇഷ്ട്ടല്ല: കുറിപ്പ്'സൂര്യ ഓവർ ആക്ടിങ്, ഫേക്ക്': ഡിമ്പലിനെ ആരും തിരുത്താൻ ചെല്ലരുത് കുട്ടിക്കത് ഇഷ്ട്ടല്ല: കുറിപ്പ്

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
Nun named Mable Joseph found dead in Well in a Convent at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X